•  


    History എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
    History എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

    മംഗളം വാരിക ഓര്‍മയിലേക്ക്

    ഏപ്രിൽ 20, 2022
      മംഗളം വാരിക ഓര്‍മയിലേക്ക് അരനൂറ്റാണ്ടിലേറെ കാലം മലയാളിയുടെ വായനാനുഭവമായി നിന്ന ഒരു പ്രസിദ്ധികരണമായിരുന്നു മംഗളം വാരിക. ആ വാരിക പ്രസിദ്ധീകര...

    Chandamama ചന്ദാമാമ ആർട്ടിസ്റ്റ് ശങ്കർ

    സെപ്റ്റംബർ 30, 2021
    ചന്ദാമാമ ആർട്ടിസ്റ്റ് ശങ്കർ 'അമ്പിളി അമ്മാവൻ' ('ചന്ദാമാമ') ബാലമാസികയുടെ ആർട്ട് എഡിറ്റർ ആയിരുന്ന ആർട്ടിസ്റ്റ് ശങ്കർ നിര്യാതനാ...

    ചെമ്പു ദേശത്തിന്‍റെ ചരിത്രവും 1550 ലെ വടുതല യുദ്ധവും

    സെപ്റ്റംബർ 05, 2021
      ചെമ്പു ദേശത്തിന്‍റെ ചരിത്രവും 1550 ലെ വടുതല യുദ്ധവും മൂവാറ്റുപുഴയാർ മുറിഞ്ഞപുഴയായി വേമ്പനാട്ടു കായലിൽ ചേരുന്ന ചെമ്പ് എന്ന പ്രദേശം രണ്ടായിര...

    വാഗ്യ, ഛത്രപതി ശിവാജിയുടെ വേട്ടനായ

    ഓഗസ്റ്റ് 22, 2021
      മറാഠ അടക്കിവാണ ഛത്രപതി ശിവാജിയുടെ ചിതയിൽ ചാടി മരിച്ച വാഗ്യ എന്ന വേട്ടനായയുടെ കഥ... രാജാറാം മോഹൻ റോയ് എന്ന മഹാന്റെ നേതൃത്വത്തിൽ നടന്ന പോരാട...

    കന്മദത്തിന്‍റെ കഥ

    ഓഗസ്റ്റ് 11, 2021
    കന്മദത്തിന്‍റെ കഥ  കന്മദം എന്ന് പലരും കേട്ടിട്ടുണ്ടാകും. എന്താണ് കന്മദം എന്ന സാധനം.  പാറകളിൽ നിന്നൊലിച്ചിറങ്ങുന്ന ലവണങ്ങൾ കട്ടിപിടിച്ചുണ്ടാക...

    ടിയനാക്കോയുടേയും പുമാപുങ്കുവിന്‍റേയും ദുരൂഹതകള്‍

    ജൂലൈ 23, 2021
     തടാകത്തിനു സമീപം നിലനിന്നിരുന്ന ഒരു പഴയകാല സിവിലൈസേഷൻ ആണ് ടിയനാക്കോ. ടിയനാക്കോയിൽ എഴുത്ത് ഭാഷ നിലവിൽ ഇല്ലാത്തതിനാൽ ഏതു പേരിൽ ആണ് അന്നത്തെ ക...

    യതി സത്യമോ മിഥ്യയോ?

    ജൂലൈ 23, 2021
     യതിയെയാണോ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്? സോഷ്യല്‍ മീഡിയയില്‍ വാദവും പ്രതിവാദവും സജ്ജീവമാണ്.അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോല...

    വിസ്മയിപ്പിക്കുന്ന കോട്ടുക്കല്‍ ഗുഹാക്ഷേത്രം

    ഏപ്രിൽ 28, 2021
    വിസ്മയിപ്പിക്കുന്ന  കോട്ടുക്കല്‍ ഗുഹാക്ഷേത്രം കേരളത്തില്‍ അപൂര്‍വമായ നിര്‍മികളുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. അതിലൊന്നാണ് കോട്ടുക്കല്‍ ഗുഹാക്ഷ...

    തൃശൂർ പൂരത്തിന്‍റെ വിശേഷങ്ങള്‍ Trissur Pooram

    ഏപ്രിൽ 23, 2021
    തൃശൂർ പൂരത്തിന്‍റെ വിശേഷങ്ങള്‍  ലോകമെമ്പാടും പ്രശസ്തിയാര്‍ജിച്ച കേരളത്തിലെ പ്രധാന പൂരങ്ങളില്‍ ഒന്നാണ് തൃശൂർ പൂരം. കേരളത്തിനകത്തും പുറത്തും ഏ...

    മുട്ടയിടുന്ന അത്ഭുത മല

    ഏപ്രിൽ 11, 2021
      മുട്ടയിടുന്ന അത്ഭുത മല ചൈനീസ് പ്രവിശ്യയായ ഗുയിഷോയിലെ  മല ഒരു അത്ഭുതമാണ്. ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഈ പർവ്വതത്തിന്റെ പ്രത്യേകത ഇത് ...

    കാമികയിലെ വീരശൈവര്

    ഏപ്രിൽ 09, 2021
      കാമികയിലെ വീരശൈവര് ‍ ഡോ . ആര് ‍ സദാശിവന് ‍ കാമികയിലെ കഥാപാത്രങ്ങളും ജീവിത രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും 1970 കളിലെ കേരളത്തെ...

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *