•  


    2020 ല്‍ എന്തു സംഭവിക്കും? ബാബാ വാങ്കയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങള്‍


    2020 ല്‍ എന്തു സംഭവിക്കും. ബാബാ വാങ്ക പ്രവചിച്ചിരിക്കുന്നു.  റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ വധിക്കപ്പെടും. ഭീകരമായ സുനാമി വരുന്നു. ലോകാവസാനം.
    ബള്‍ഗേറിയയില്‍ ജീവിച്ചിരുന്ന അന്ധയായ പ്രവാചകയാണ് ബാബാ വാങ്ക എന്ന സ്ത്രീ. നിരവധി പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട ഇവര്‍ . 

    9-11 ഭീകരാക്രമണം, 2004 ലെ സുനാമി, 2008 ല്‍ കറുത്ത വംശജനായ ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റാകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ബാബാ വാങ്ക പ്രവചിച്ചതാണ്. ബാള്‍ക്കന്‍ നോട്രഡാമസ് എന്നറിയപ്പെടുന്ന ഈ സ്ത്രീ മരിച്ചവരുമായി സംവദിക്കുന്നു. ബള്‍ഗേറിയയിലെ റുപിത്തേ എന്ന ഗ്രാമത്തിലാണ് ഈ സ്ത്രീ ജീവിച്ചിരുന്നത്.  1996 ല്‍ ഇവര്‍ മരണമടഞ്ഞു. പക്ഷേ ഇവരുടെ പ്രവചനങ്ങള്‍ മരണത്തെ അതിജീവിക്കുന്നു. 

    2020 ല്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നേരത്തേ തന്നെ അവര്‍ പ്രവചിച്ചിരിക്കുന്നു. ബ്രിട്ടീഷ് സൈക്കിക്ക് ക്രൈഗ് ഹാമില്‍ട്ടണ്‍ - പാര്‍ക്കര്‍ ആണ് ഇവരുടെ പ്രവചനങ്ങളെ വിശകലനം ചെയ്യുന്നത്.  5079 വരെയുള്ള പ്രവചനങ്ങല്‍ അതായത് അടുത്ത 3000 വര്‍ഷത്തെ പ്രവചനങ്ങല്‍ ബാബാ വാങ്ക നടത്തിയിട്ടുണ്ട്. എന്നതിനാല്‍ ലോകം പൂര്‍ണമായും അതുവരെ അവസാനിക്കില്ല എന്നാശ്വസിക്കാം.


    ഇന്ത്യയില്‍ ഭീകര ഭൂകമ്പം
    2020 ല്‍ ജപ്പാനിലും ഇന്ത്യയിലും അനേകായിരങ്ങ്ള്‍ കൊല്ലപ്പെടുന്ന ഭീകര ഭൂകമ്പങ്ങള്‍ ഉണ്ടാകും.

    റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ വധിക്കപ്പെടും.
    റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ 2020 ല്‍ വധിക്കപ്പെടുമെന്നാണ് ബാബാ വാങ്ക പ്രവചിക്കുന്നത്. സ്വന്തം അംഗരക്ഷകനാല്‍ ആയിരിക്കും പുട്ടിന്‍റെ മരണം.

    ചൈനയില്‍ കലാപം
    2020 ല്‍ ചൈനയില്‍ വന് കലാപം പൊട്ടിപ്പുറപ്പെടും ചാനീസ് പ്രസിഡന്‍റ് സീ പിങ്ങ് കലാപകാരികള്‍ക്ക് വിധേയനാകേണ്ടി വരും. ഇപ്പോള്‍ ഹോങ്കോങ്ങില്‍ നടന്നു വരുന്ന കലാപവുമായി ഇതിനെ ചേര്‍ത്തു വായിക്കേണ്ടി വരും. 1996 നു മുമ്പേ ബാബാവാങ്ക പറഞ്ഞു വച്ചതാണ് ഇത്.


    ഭീകര സുനാമി പിന്നേയും

    2004 ല്‍  സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം പേരുടെ മരണത്തിനിടയാക്കിയ ഭീകര സുനാമി 1996 ല്‍ ബാബാ വാങ്കയുടെ മരണത്തിന് മുന്നേ പ്രവചിച്ചിരുന്നു. 2020 ല്‍ പാക്കിസ്ഥാന്‍, ജപ്പാന്‍,ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെ കാര്യമായി ബാധിക്കുന്ന സുനാമി സംഭവിക്കും. ഈ രാജ്യങ്ങളുടേയെല്ലാം ഒരു വലിയ ഭാഗം തന്നെ തൂത്തെറിയപ്പെടും. അമേരിക്കയില്‍ അഗ്നിപര്‍വത സ്ഫേടനം മൂലം ഒരു ദ്വീപു തന്നെ ഇല്ലാതാവും.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *