കട്ടന്‍ചായ
മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ നൈന ബുക്സിന്‍റെ ഒരു സഹോദരസ്ഥാപനമാണ്. മലയാളത്തിലെ
കഴിവുള്ള സാഹിത്യകാരന്മാരേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുക എന്ന
ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഇതിന് തുടക്കമിട്ടത്. കഥ, കവിത, സഞ്ചാരസാഹിത്യം, പാചകം, കൃഷി, തൊഴില്‍ സംരംഭങ്ങളുടെ
പ്രോത്സാഹനം, സിനിമ തുടങ്ങി സമസ്ത
മേഖലകളിലേയും വിശേഷങ്ങളെ കട്ടന്‍ചായ നിങ്ങളിലേക്കെത്തിക്കുന്നു. പുതുമുഖങ്ങള്‍ക്ക്
എഴുതാന്‍ അവസരം നല്‍കുന്നു. ഇതിന്‍റെ എഡിറ്റര്‍ ശ്രീ വിനോദ് നാരായണന്‍. ആര്‍ട്ട്
വിഭാഗം കൈകാര്യം ചെയ്യുന്നത് അനില്‍ നാരായണന്‍. ഒരു എഡിറ്റോറിയല്‍ ബോര്‍ഡും കട്ടന്‍ചായ
മാഗസിന് ഉണ്ട്.
Contact No: 9567216134
Email: boonsenter@gmail.com


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ