•  


    ബ്രഹ്മരക്ഷസ്സുകളുടെ കഥ


    തിന്മ നിറഞ്ഞ ജീവിതം നയിക്കുകയോ, പ്രതികാരം മനസില്‍ കൊണ്ടുനടന്ന് അത് നിറവേറ്റാനാകാതെ ദുര്‍മരണപ്പെടുകയോ  ചെയ്ത ബ്രാഹ്മണന്‍റെ  ആത്മാവാണ് ബ്രഹ്മരക്ഷസ് എന്നതാണ് പൊതുവേ മന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നത്.  ബ്രാഹ്മണര്‍ പൊതുവേ മന്ത്രജപാദികളാല്‍ ഉപാസനാപൂരിതമായ ജീവിതം നയിക്കുന്നവരാണ്. അതിനാല്‍ കുണ്ഡലിനീശക്തി അവരില്‍ ഉണര്‍ച്ചാഘട്ടത്തിലായിരിക്കും. അത്തരം ആത്മാക്കള്‍ക്ക് മറ്റ് സാധാരണ പ്രേതാത്മക്കളേക്കാള്‍ ശക്തി കൂടുതലായിരിക്കും. മറ്റ് ദുര്‍മന്ത്രവാദമേഖലകളില്‍ ഏര്‍പ്പെട്ടവര്‍ ദുര്‍മരണപ്പെട്ടാല്‍ അറുകൊല എന്നാണ് അറിയപ്പെടുന്നത്. (ഇത് ജ്യാത്യാലുള്ള വേര്‍തിരിവുകളല്ല. ബ്രഹ്മരീതിയില്‍ ഉപാസന പ്രകടിപ്പിക്കുന്ന ആരായാലും അവന്‍ ബ്രാഹ്മണനാണ്.) 

    ആണോ പെണ്ണോ ആയ ഒരു ബ്രാഹ്മണ ആത്മാവാണ് ബ്രഹ്മരക്ഷസ് .ബ്രഹ്മ എന്നത് ബ്രാഹ്മിണിനെയും, രക്ഷസ് എന്നത് ഭൂതത്തെയും സൂചിപ്പിക്കുന്നു. അതിനാ വാക്ക് ബ്രാഹ്മണനും രക്ഷസും കൂടിച്ചേർന്നതാണ്.
    ബ്രഹ്മരക്ഷസുകൾക്ക് വേദങ്ങളിലും പുരാണങ്ങളിലും അഗാധ ജ്ഞാനം ഉണ്ടായിരിക്കുകയും അതുപോലെ തന്നെ പിശാചിന്റേതായ ശല്യം ചെയ്യലും, പേടിപ്പിക്കലും, മനുഷ്യനെ ഭക്ഷിക്കുകയും വരെ ചെയ്യാം. വളരെ ശക്തരായ ആത്മാക്കൾ ആണിവര്‍.
    ബ്രഹ്മരക്ഷസിനു ധാരാളം അധികാരം ഉണ്ട്. അവരെ പ്രീതിപ്പെടുത്തുന്നവരുടെ മേ ധാരാളം സമ്പത്തും, അഭിവൃദ്ധിയും ർഷിക്കും. അവയെ വെറുക്കുന്നവരെ മരണപ്പെടുത്തുകയും ചെയ്യും. അവർക്ക് അവരുടെ പഴയ ജീവിതത്തെപ്പറ്റി പൂർണമായും അറിവുള്ളതുകൊണ്ട് പഴയ ജന്മത്തിലെ ശത്രുക്കളോട് പ്രതികാരം ചെയ്യുകയും ചെയ്യും. ഭൂമിയി വളരെ കുറച്ചു പേർക്ക് മാത്രമേ അവർക്ക് രക്ഷ ൽകാൻ കഴിവുള്ളൂ.  ശക്തരായ ആത്മാക്ക ഉപദ്രവങ്ങള്‍ ചെയ്യാതിരിക്കാനും ലോകത്തില്‍ പൈശാചിക പ്രവർത്തികൾ ചെയ്യാതിരിക്കാനുമായാണ് അവയെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്ചില ക്ഷേത്രങ്ങളി ബ്രഹ്മരക്ഷസുകൾക്കായി പ്രത്യേക ആരാധനാസ്ഥലം ഉണ്ട്.

    ബ്രഹ്മരക്ഷസിനെപ്പറ്റിയുള്ള രസകരമായ കഥ

    ഡി 7 ആം നൂറ്റാണ്ടി മയൂർഭട്ട എന്ന പ്രശസ്ത സംസ്കൃത കവി ബീഹാറിലെ ഔറംഗബാദ് എന്ന സ്ഥലത്തെ ഒരു ആല്മരച്ചോട്ടിലിരുന്നു. സൂര്യ സാധക രചിക്കുകയായിരുന്നു. (സൂര്യദേവനെ പ്രശംസിച്ചുകൊണ്ടുള്ള നൂറു സൂക്തങ്ങ ). ഒരു ബ്രാഹ്മണ രക്ഷസ് വൃക്ഷത്തി നിന്നും അദ്ദേഹമെഴുതിയ സൂക്തങ്ങ ഉച്ചത്തി ആവർത്തിച്ചു പറഞ്ഞു അദ്ദേഹത്തെ ശല്യപ്പെടുത്തി.
    ബ്രഹ്മരക്ഷസിനെ തോല്പിക്കാനായി മയൂർഭട്ട സൂക്തങ്ങ മൂക്കിലൂടെ ഉച്ചരിക്കാ തുടങ്ങി. ബ്രഹ്മരക്ഷസിനു മൂക്കില്ലാത്തതിനാ മയൂർഭട്ട ചൊല്ലുന്നതുപോലെ ചെയ്യാ കഴിഞ്ഞില്ല. പരാജിതനായി ബ്രഹ്മരക്ഷസ് മരം വിട്ടുപോകുകയും മയൂർഭട്ട സമാധാനത്തി സൂര്യ സാധക പൂർത്തിയാക്കുകയും ചെയ്തു.


    എന്തുകൊണ്ട് ബ്രഹ്മരക്ഷസിനെ ക്ഷേത്രങ്ങളി ആരാധിക്കുന്നു?

    ക്ഷേത്ര നിർമ്മാണ സ്ഥലത്തും പേടിപ്പിക്കുന്ന ഒരു ബ്രഹ്മരക്ഷസ് ഉണ്ടാകും. ക്ഷേത്രത്തിന്റെ പുനഃനിർമ്മാണവും, മറ്റു പ്രവർത്തനങ്ങളും അവ തടസ്സപ്പെടുത്താം. അതിനാ ചില സ്ഥലങ്ങളി ക്ഷേത്ര പുനർനിർമ്മാണം തുടങ്ങുന്നതിനുമുൻപ്, ഒരു പ്രത്യേക ക്ഷേത്രം അവർക്കായി നിർമ്മിച്ച് ദിവസവും വിളക്കു തെളിച്ചു ആരാധിക്കും. ക്ഷേത്ര നിർമ്മാണത്തെ അവ തടസ്സപ്പെടുത്താതിരിക്കാനായാണ് ഇത് ചെയ്യുന്നത്.


    ബ്രഹ്മരക്ഷസിന്റെ ക്ഷേത്ര ചരിത്രം

    കേരളത്തിലെ തിരുനക്കര ശിവ ക്ഷേത്രത്തി ബ്രഹ്മരക്ഷസിനായി പ്രത്യേക ക്ഷേത്രം ഉണ്ട്.
    ഇതിന്റെ ചരിത്രം വളരെ രസകരമാണ്. അവിടത്തെ രാജാവിന് മൂസ് എന്ന സുഹൃത്തു ഉണ്ടായിരുന്നു. മൂസ് വളരെ സുന്ദരനായിരുന്നു. സൗന്ദര്യത്തി രാജ്ഞി ആകഷകയായി അദ്ദേഹവുമായി പ്രണയത്തിലായി.
    ഇതി കുപിതനായ രാജാവ് മൂസിനെ വധിക്കാ ഉത്തരവിട്ടു. എന്നാ ഭടന്മാ വേറൊരു പുരോഹിതനെ അബദ്ധത്തി വധിച്ചു. എന്നാ പുരോഹിതന്റെ ഭാര്യ ബ്രഹ്മരക്ഷസായി എല്ലാവരെയും ഉപദ്രവിക്കാ തുടങ്ങി. അവളെ പ്രണീപ്പിക്കാനായി രാജാവ് മറ്റൊരു ക്ഷേത്രം നിർമ്മിച്ചു. അതിനാ വളരെക്കാലത്തോളം സ്ത്രീക ക്ഷേത്രത്തി പ്രവേശിക്കാറില്ലായിരുന്നു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *