•  


    ആരോഗ്യം



    സൂര്യാഘാത സാധ്യത അനുദിനം ർധിക്കുന്ന സാഹചര്യത്തി ആയൂർവേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ്  ഡയറക്ട ഡോകെ.എസ്പ്രിയ അറിയിച്ചുഇതിനായി കേരളത്തിലുടനീളമുള്ള ഭാരതീയ ചികിത്സാ വിഭാഗത്തിന്റെ സ്ഥാപനങ്ങ വഴി ചികിത്സ ലഭ്യമാക്കുന്നുണ്ട്വേനലി ഉണ്ടാകാവുന്ന  ശാരീരിക മാറ്റങ്ങളും വരാ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടർന്നാൽ ഒരു പരിധി വരെ സൂര്യാഘാതത്തെ പ്രതിരോധിക്കാനാകും.
    ആഹാരത്തി എരിവ്പുളിഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കണംവേഗം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും  തണുത്ത ഗുണത്തോടു കൂടിയതുമായ  ആഹാരങ്ങ വേനൽകാലത്ത് ആരോഗ്യം നിലനിർത്തുന്നതിനും വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിക്കണം.
     കയ്പുരസമുള്ള പച്ചക്കറികളും ഇക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തി ധാരാളമായി ഉപയോഗിക്കാം.  മത്സ്യവും മാംസവും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുകഗോതമ്പ്അരികൂവരക്ചോളം  ചെറുപയപരിപ്പ് ർഗ്ഗങ്ങൾ ഉപയോഗിക്കാം.

    കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം.  തിളപ്പിച്ചാറിയ വെള്ളത്തി കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലംനറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കുടിക്കാം.
    മലർപ്പൊടി പഞ്ചസാര ചേർത്ത് ൽപം വീതം കഴിക്കുന്നത് ക്ഷീണമകറ്റുന്നതിനു സഹായിക്കുംവിവിധ തരം പഴച്ചാറുക നേർപ്പിച്ചും ഉപയോഗിക്കാം.  തണ്ണിമത്തമാങ്ങമുന്തിരിപച്ചക്കറികമത്ത എന്നിവ ജ്യൂസ് ആക്കിയും മോരി വെള്ളംനാരങ്ങാവെള്ളം  എന്നിവയും കുടിക്കാം.
    വേനൽക്കാലത്ത് മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കണം.  സാധാരണ കുടിക്കുന്നതിലും  കൂടുത വെള്ളം വേനൽകാലത്ത് കുടിക്കണംആരോഗ്യവാനായ ഒരു വ്യക്തി 12 മുത 15 ഗ്ലാസ് വരെ വെള്ളം വേനൽക്കാലത്ത് കുടിക്കണം.

    ശരീര താപം ർദ്ധിക്കുന്നതിനാൽ ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്പിണ്ഡതൈലംനാല്പാമരാദിതൈലം തുടങ്ങിയ എണ്ണക പുരട്ടി കുളിക്കുന്നത് ത്വക്കിന്റെ പ്രതിരോധ ശക്തി ർധിപ്പിക്കും.
    അയഞ്ഞ കോട്ട വസ്ത്രങ്ങ ധരിക്കുന്നതാണ് നല്ലത്നേരിട്ട് സൂര്യ രശ്മിക ശരീരത്തി പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങ ആണ് അനുയോജ്യം.
    ർക്കാർ ആയുർവേദ സ്ഥാപനങ്ങളി ലഭ്യമായ ഷഡംഗം കഷായ ചൂർണംഗുളൂച്യാദി കഷായ ചൂർണ്ണംദ്രാക്ഷാദികഷായ ചൂർണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് ഉപയോഗിക്കാംവേനൽക്കാല രോഗങ്ങൾക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവആയുർവേദ സ്ഥാപനങ്ങളി ലഭ്യമാണ്.
    സൂര്യാഘാതം എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുംമുൻപ് സൂര്യാതപത്തിന്റേതായ ലക്ഷണങ്ങ രോഗിയി വന്നു തുടങ്ങുംശരീരതാപനില സാധാരണയി കൂടുത ഉയരുകതൊലിക്ക്  ചുവന്ന നിറം വരുകതലചുറ്റക്ഷീണംമനംപിരട്ടതളർച്ചബോധം നഷ്ടമാകുക എന്നിവയൊക്കെ ഉണ്ടാകാം അവസരത്തി വെയിലത്തു നിന്നും മാറ്റി ആവശ്യമായ ചികിത്സയും മരുന്നുകളും ൽകണം.

     സൂര്യാഘാതത്തി ശരീര താപനില വളരെ കൂടുത ഉയരുന്നുശ്വാസോഛ്വാസം കൂടുകയും തൊലി ചുവന്ന് പിന്നീട് വരണ്ടതാകുകയും ചെയ്യുംശരീരം വിയർക്കുന്നത് നിൽക്കുകയും അപസ്മാര ലക്ഷണങ്ങ പ്രകടിപ്പിക്കുകയും ചെയ്യുംഅമിതമായ താപനില ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് ബോധക്ഷയവും മരണവും സംഭവിക്കാം.
    സൂര്യാഘാതമേറ്റ രോഗിയെ താഴെ പറയുന്ന രീതിയി പരിചരിക്കാം:
    സൂര്യതാപമേറ്റ ചുറ്റുപാടി നിന്നും ഉട തന്നെ രോഗിയെ തണലിലേക്ക് മാറ്റണംശരീര താപനില ക്രമാനുഗതമായി കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടിക സ്വീകരിക്കണം.

    ശരീരം നനഞ്ഞ തുണികൊണ്ട് പൊതിയുകതലകഴുത്തിന്റെ പുറകുവശംകക്ഷഭാഗങ്ങതുടയിടുക്കുക എന്നിവിടങ്ങളി നനഞ്ഞ തുണി വയ്ക്കുന്നത് നല്ലതാണ്.
    കുടിക്കാനായി മോരി ഇഞ്ചിയും മല്ലിയിലയും ചേർത്ത് ഉപയോഗിക്കുക.  നറു നീണ്ടിരാമച്ചം എന്നിവ ഇട്ട വെള്ളം തിളപ്പിച്ച് ഉപയോഗിക്കാം.  കറ്റാർവാഴയുടെ ഉള്ളിലുള്ള ഭാഗം തൊലിപ്പുറത്ത് പുരട്ടുന്നത് ഫലപ്രദമാണ്.  കുറച്ചു കുറച്ചായി വെള്ളം കുടിപ്പിക്കുക.
    കോളകസോഡ ചേർന്ന പാനീയങ്ങമദ്യം എന്നിവ കൊടുക്കരുത്അത് നിർജജലീകരണം ഉണ്ടാക്കും.


    ഹോറര്‍, ക്രൈം ത്രില്ലര്‍ സീരിസിലെ ആറു പുസ്തകങ്ങള്‍ ഇപ്പോള്‍ കോംബോ ഓഫരില്‍ ലഭിക്കുന്നു. 800 രൂപയുടെ പുസ്തകങ്ങള് 700 രൂപയ്ക്ക് വിപിപി ആയി ലഭിക്കുന്നു. പോസ്റ്റേജ് സൗജന്യമാണ്. ഡബിള്‍ മര്‍ഡര്‍, മുംബൈ റസ്റ്റോറന്‍റ്നായികമാരിയമ്മന്‍ തെരുവ്ബ്ലാക്ക് നൈറ്റ് ഗൗണ്‍ എന്നിവയാണ് പുസ്തകങ്ങള്‍. Email: nynabooks@gmail.com  വാട്ട്സാപ്പ് ചെയ്യൂ 9567216134 സന്ദര്‍ശിക്കൂ https://www.nynabooks.com/


    സൂര്യാഘാതം ജനങ്ങള്‍ ജാഗ്രത പാലിക്കണം
    സൂര്യതാപം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങള്‍ അതീവജാഗ്രത പുലർത്തണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകി. രാവിലെ  11  മണി മുതൽ വൈകുന്നേരം 3  മണിവരെ നേരിട്ടു വെയിലേൽക്കുന്ന ജോലികള്‍ ഒഴിവാക്കേണ്ടതാണ്. ശരീരത്തിൽ പൊള്ളലേറ്റ് ചുവന്ന പാടുകളോ അസ്വഭാവിക ലക്ഷണങ്ങളോ പുറത്തിറങ്ങുമ്പോൾ പ്രകടമാകുകയാണെങ്കിൽ ഒട്ടുംതാമസിയാതെ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ് .


    സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ മറ്റു വസ്ത്രങ്ങൾ ധരിച്ചുമാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളൂ. നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ പതിക്കാത്ത തരത്തിൽ വസ്ത്ര ധാരണം നടത്തേണ്ടതാണ്. കുടിക്കാനായി തിളപ്പിച്ചാറ്റിയ വെളളം ഉപയോഗിക്കണം. നിർജലീകരണം ഒഴിവാക്കാനായി ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടതുമാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ഈ പ്രതിഭാസം തുടരുവാനും താപനില ഇനിയും ഉയരുവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ആഹാരം, ദിനചര്യ, വസ്ത്ര ധാരണം എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്തി ജാഗരൂകരായിരിക്കണമെന്നും സര്‍്കാര്‍ അറിയിച്ചു.
    വേനൽക്കാലത്ത് ശരീരബലം കുറയ്ക്കുകയും ശരീരം വരളുന്നത് വർദ്ധിപ്പിക്കുകയും ചെയ്യും.
    ശരീരബലം കുറഞ്ഞിരിക്കുന്നതിനാൽ ആഹാരത്തിൽ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കണം. എളുപ്പം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും സ്‌നിഗ്ധവും തണുത്ത ഗുണത്തോടു കൂടിയതുമായ ആഹാരങ്ങളുടെ ഉപയോഗം വേനൽക്കാലത്ത് ആരോഗ്യം നിലനിർത്തുന്നതിനും വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിക്കണമെന്ന് ആയുർവേദം പറയുന്നു. കയ്പുരസമുള്ള പച്ചക്കറികളും ഇക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തിൽ ധാരാളമായി ഉപയോഗപ്പെടുത്തണം. മത്സ്യവും മാംസവും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഗോതമ്പ്, അരി, കൂവരക്, ചോളം, ചെറുപയർ, പരിപ്പ് വർഗങ്ങൾ ഉപയോഗിക്കാം.

    കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. വിവിധ തരം പഴച്ചാറുകൾ നേർപ്പിച്ചും ഉപയോഗിക്കാം. കൂടാതെ മോരിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവയും തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലം, നറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കടിക്കാനായി ഉപയോഗിക്കാം.  സാധാരണ കുടിക്കുന്നതിലും കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യവാനായ ഒരു വ്യക്തി 12 മുതൽ 15 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതാണ് നല്ലത്. മലർപ്പൊടി പഞ്ചസാര ചേർത്ത് അൽപാൽപമായി കഴിക്കുന്നത് ക്ഷീണമകറ്റും.
    മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. നേരിട്ട് സൂര്യ രശ്മികൾ ശരീരത്തിൽ പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് അനുയോജ്യം. ശരീരതാപം വർധിക്കുന്നതിനാൽ ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദിതൈലം പോലെയുള്ള എണ്ണകൾ പുരട്ടി കുളിക്കുന്നത് ത്വക്കിന് പ്രതിരോധശക്തി വർധിപ്പിക്കും.
    സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമായ ഷഡംഗം, കഷായ ചൂർണം, ഗുളൂച്യാദി കഷായ ചൂർണ്ണം, ദ്രാക്ഷാദികഷായ ചൂർണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനായി ഉപയോഗപ്പെടുത്താം. വേനൽക്കാല രോഗങ്ങൾക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമാണെന്നും ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


    പുകവലി ഒരു മോശം ശീലം തന്നെയാണ് ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആർക്കും പ്രത്യേക വിവരണത്തിന്റെ ആവശ്യമില്ല. എന്നാൽ പുകവലിയുടെ ദോഷ ഫലങ്ങളെ കുറക്കാൻ നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം സുലഭമായി ലഭിക്കുന്ന ഒരു ഫലത്തിന് സാധിക്കും.


    പപ്പായയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത് പച്ചക്കും വേവിച്ചും, പഴമായും എല്ലാം നമ്മൾ കഴിക്കാറുണ്ട്. ഏതു രീതിയിൽ കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരം തന്നെ. എന്നാൽ പച്ച പപ്പായ കഴിക്കുന്നതാണ് പുകവലിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുക.ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംഷം പുറംതള്ളൻ പപ്പായക്ക് പ്രത്യേക കഴിവാണുള്ളത്. ഇത് നിക്കോട്ടിൻ അടിഞ്ഞുകൂടുന്നതിനെ ചെറുക്കുന്നു. ക്യാൻസർ വരുന്നതിനുള്ള സാധ്യത ഇതിലൂടെ കുറക്കാനാകും. പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കരൾ രോഗങ്ങളിൽനിന്നും സംരക്ഷണം നൽകും.


    വൈറ്റമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് പപായ. പൊട്ടാസയവും പപ്പായയയിൽ അടങ്ങിയിട്ടുണ്ട്. ആസ്ത്മക്കുള്ള ഉത്തമ പരിഹാരമാണ് പച്ച പപ്പായ എന്ന് പറയാം. പച്ചപപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ടോൺസ്‌ലൈറ്റിസ് വരതിരിക്കാൻ സഹായിക്കും.



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *