•  


    തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കുന്നു.

    സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടപട്ടിക പുതുക്കാനുള്ള നടപടിക ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണ വി.ഭാസ്‌കര അറിയിച്ചു.
    941 ഗ്രാമപഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും മട്ടന്നൂ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേയ്ക്കും ആറ് മുനിസിപ്പ കോപ്പറേഷനുകളിലേയ്ക്കുമാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
    2015 നു ശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന വാഡുകളി ഉപയോഗിച്ച വോട്ടപട്ടികയും മറ്റു വാഡുകളി 2015 ലെ വോട്ടപട്ടികയും അടിസ്ഥാനമാക്കി കരട് പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സമപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14 ആണ്.  അന്തിമ വോട്ടപട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.
    2020
    ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവക്ക് വോട്ടപട്ടികയി പേരു ചേക്കാം. തിരുത്തലുക, സ്ഥലംമാറ്റം എന്നിവ ആഗ്രഹിക്കുന്നവക്കും അവസരം ലഭിക്കും.

    വോട്ടപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും.  കമ്മീഷ വെബ്‌സൈറ്റ് www.lsgelection.kerala.gov.in ലും പട്ടിക ലഭ്യമാണ്.  അംഗീകൃത രാഷ്ട്രീയ കക്ഷികക്കും നിയമസഭയി പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികക്കും പട്ടികയുടെ കോപ്പി സൗജന്യമായി ലഭിക്കും. മറ്റു രാഷ്ട്രീയകക്ഷികക്കും വ്യക്തികക്കും നിശ്ചിത നിരക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി നിന്നും പട്ടിക ലഭിക്കും.
    2015 ലെ പൊതുതിരഞ്ഞെടുപ്പി ഫോട്ടോപതിച്ച വോട്ടപട്ടികയാണ് കമ്മീഷ ഉപയോഗിച്ചിരുന്നത്. 2014 ലെ പാലമെന്റ് തിരഞ്ഞെടുപ്പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷ ഉപയോഗിച്ച വോട്ടപട്ടിക ഫീഡ് വെരിഫിക്കേഷ നടത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ സ്വന്തമായി ഡാറ്റാബേസ് ഉണ്ടാക്കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകക്ക് അവ അടിസ്ഥാന പട്ടികയായി ഉപയോഗിക്കുന്നതിന് കമ്മീഷ 2014 തീരുമാനിച്ചിരുന്നു.

    അതനുസരിച്ച് 2015 ലെ പൊതുതിരഞ്ഞെടുപ്പിലും തുടന്ന് ഉണ്ടായിട്ടുള്ള ഉപതിരഞ്ഞെടുപ്പുകക്കും ഈ ഡാറ്റാബേസ് അടിസ്ഥാന പട്ടികയായി പ്രസിദ്ധീകരിക്കുകയും അവ സംബന്ധിച്ച് ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് നടത്തിയിരുന്നു.
    തദ്ദേശസ്ഥാപനങ്ങളിലെ വാഡു പുനവിഭജനം നടത്തിയതിന് ശേഷം പുതിയ വാഡുകളെ  അടിസ്ഥാനമാക്കി ഫെബ്രുവരി 28 ന്  പ്രസിദ്ധീകരിക്കുന്ന വോട്ടപട്ടിക വീണ്ടും ഭാഗങ്ങളാക്കി പ്രസിദ്ധീകരിച്ച് പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് അന്തിമമാക്കും. വോട്ട പട്ടിക പുതുക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടമാ ജില്ലാതല രാഷ്ട്രീയ പാട്ടി പ്രതിനിധികളുടെ യോഗം ജനുവരി 20 ന് മുമ്പ് വിളിച്ചു ചേക്കും.

    Please visit www.nynabooks.com



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *