•  


    ഹണിട്രാപ്പ് ക്രൈം ത്രില്ലര്‍ നോവല്‍ by Vinod Narayanan

      

    ഹണിട്രാപ്പ്
    ക്രൈം ത്രില്ലര്‍ നോവല്‍

     വിനോദ് നാരായണന്റെ ഏറ്റവും പുതിയ നോവൽ ഹണിട്രാപ്പ് പുറത്തു വരുന്നത് തുടര്‍ക്കഥാരൂപത്തിലാണ്. മനോരാജ്യം വാരികയില്‍ മായക്കൊട്ടാരം എന്ന നോവല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇദ്ദേഹത്തിന്‍റെ ഒരു നോവല്‍ തുടര്‍ക്കഥയായി പ്രസിദ്ധീകരിക്കുന്നത്. ഇതിനോടകം 160 ല്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനിതാ ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ കൂട്ടുകാരി ഓൺലൈൻ പോർട്ടലിലൂടെയും കട്ടന്‍ചായ ഓണ്‍ലൈന്‍ മാഗസിനിലൂടെയും ഹണിട്രാപ്പ് എന്ന ക്രൈം ത്രില്ലര്‍ നോവല്‍ എല്ലാ ആഴ്ചയിലും നിങ്ങള്‍ക്ക് വായിക്കാം.   

    "ഹണിട്രാപ്പ്" എന്ന ക്രൈം ത്രില്ലർ നോവൽ അനാവരണം ചെയ്യുന്നത് സമകാലിക മലയാളസിനിമയിലെ കറുത്ത കാഴ്ചകളെയാണ്. നിവിൻ സുബ്രഹ്മണ്യൻ എന്ന തിരക്കഥാകൃത്തിനെ വരിഞ്ഞു മുറുക്കിയ ആ പെൺചിലന്തി ആര്... എന്തായിരുന്നു അവളുടെ ലക്ഷ്യം... ആരായിരുന്നു അവളുടെ പിന്നിൽ.. ?





    വിനോദ് നാരായണന്‍റെ ക്രൈം ത്രില്ലര്‍ നോവലുകള്‍



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *