•  


    Chemistry of love


    അതി തീവ്രവും,മധുരിക്കുന്നതും,കോള്മയിര്കൊള്ളിക്കന്നതുമായ, അതിസങ്കീര്ണവുമായ പ്രണയം എന്ന വികാരത്തിന് ജാതി-മത, പ്രായ-ലിംഗ-രാജ്യ- ഭേദമില്ല. അതിതീവ്രവും, ഗാഢവുമായ  അടുപ്പത്തിന്റെയും  സ്നേഹത്തിന്റെയും,വാത്സല്യത്തിന്റെയും ഒരു  സമ്മിശ്ര  വികാരമാണ്  പ്രണയത്തില്‍ പ്രതിഫലിക്കുന്നത്. അതുല്യമായ . ഉദാത്തമായ സ്നേഹവായ്പ്പില്‍  ഇണക്കുവേണ്ടി പ്രാണത്യാഗം  വരെ  ചെയ്യാന്‍  തയ്യാറാ വുന്ന  കമിതാക്കള്‍  ഈ  കാലഘട്ടത്തില്‍  വേറെ  ഏതോ  ലോകത്തിലാണെന്ന  തോന്നലിലാണ്  ജീവിക്കുന്നത് തന്നെ. അവാച്യമായ  അനുഭൂതി  അനുഭവിക്കുന്ന  കമിതാക്കള്‍  അറിയുന്നുണ്ടോ     ഇത്  തലച്ചോറില്‍ ഉല്‍പ്പാദിക്കപ്പെടുന്ന ചില  ഹോര്‍മോണുകള്‍  എന്ന  രാസവസ്തുക്കളുടെ  കളികളാണെന്നു? വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

    1 അഭിപ്രായം:

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *