അതി തീവ്രവും,മധുരിക്കുന്നതും,കോള്മയിര്കൊള്ളിക്കന്നതുമായ, അതിസങ്കീര്ണവുമായ പ്രണയം എന്ന വികാരത്തിന് ജാതി-മത, പ്രായ-ലിംഗ-രാജ്യ- ഭേദമില്ല. അതിതീവ്രവും, ഗാഢവുമായ അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും,വാത്സല്യത്തിന്റെയും ഒരു സമ്മിശ്ര വികാരമാണ് പ്രണയത്തില്‍ പ്രതിഫലിക്കുന്നത്. അതുല്യമായ . ഉദാത്തമായ സ്നേഹവായ്പ്പില്‍ ഇണക്കുവേണ്ടി പ്രാണത്യാഗം വരെ ചെയ്യാന്‍ തയ്യാറാ വുന്ന കമിതാക്കള്‍ ഈ കാലഘട്ടത്തില്‍ വേറെ ഏതോ ലോകത്തിലാണെന്ന തോന്നലിലാണ് ജീവിക്കുന്നത് തന്നെ. അവാച്യമായ അനുഭൂതി അനുഭവിക്കുന്ന കമിതാക്കള്‍ അറിയുന്നുണ്ടോ ഇത് തലച്ചോറില്‍ ഉല്‍പ്പാദിക്കപ്പെടുന്ന ചില ഹോര്‍മോണുകള്‍ എന്ന രാസവസ്തുക്കളുടെ കളികളാണെന്നു? വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
Cleaning company in Hail
മറുപടിഇല്ലാതാക്കൂA sofa cleaning company in Hail
A carpet cleaning company in Hail
Tank cleaning company in Hail
Hail Cleaning Company