•  


    ഗൂഡല്ലൂര്‍ പീഢനക്കേസ് / Goodallur Peedana case / Malayalam Film / Trailer

    ഗൂഡല്ലൂര്‍ പീഢനക്കേസ് ട്രെയിലര്‍ റിലീസ് ചെയ്തു.



    ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന  സിനിമയാണ് ഗൂഡല്ലൂര്‍ പീഢനക്കേസ്. 
    ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ മലയാളം സിനിമയുടെ ട്രെയിലര്‍ റിലീസ് ചയ്തു. 
    അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണന്‍. സൈരാംഗ് ഷാ, അംശല മേനോന്‍, അഞ്ജയ് സതീശന്‍, മാര്‍ട്ടിന്‍ അങ്കമാലി, സൈജു ചാക്കോ, വൈക്കം വിനോദ് ലാല്‍, രാഹുല്‍, തോമസുകുട്ടി, ദിലീപ് തുടങ്ങിയവര്‍ ഈ സിനിമയുടെ അരങ്ങില്‍ അണിനിരക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അനില്‍ നാരായണന്‍. ആലാപനം സൈജു ചാക്കോ, സിനി മാത്യു.  ഗൂഡല്ലൂര്‍ പീഢനക്കേസിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ കാണൂ. 



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *