•  


    2023 ലെ കേരള ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം ആരംഭിച്ചു. മേളയില്‍ നൈന ബുക്സും


     2023 ലെ കേരള ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം ആരംഭിച്ചു. മേളയില്‍ നൈന ബുക്സും

    2023 ലെ കേരള ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം ആരംഭിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലുടനീളം കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ പുസ്തകോത്സവത്തിലൂടെ മികച്ച ഡിസ്ക്കൗണ്ടില്‍ പുസ്തകം വാങ്ങാന്‍ അവസരമൊരുങ്ങുന്നു.  കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ലൈബ്രറികള്‍ക്ക് ഗ്രന്ഥശാലാസംഘം അനുവദിക്കുന്ന ഗ്രാന്‍റ് ഉപയോഗിച്ച് പുസ്തകം വാങ്ങാനുള്ള സമയമാണ് ഇപ്പോള്‍. ഇത്തവണ നൈന ബുക്സിന്‍റെ പുസ്തകങ്ങളും മേളയില്‍ ഉണ്ട്. മാതൃഭൂമി ബുക്സിന്‍റെ സ്റ്റാളുകളില്‍ ആണ് നൈന ബുക്സിന്‍റെ പുസ്തകങ്ങള്‍ ലഭിക്കുന്നത്. ജനപ്രിയ ശേണിയില്‍പ്പെട്ട കുറ്റാന്വേഷണ -  ഹൊറര്‍ വിഭാഗങ്ങളിലായി ഞങ്ങളുടെ പതിനാല് നോവലുകള്‍ മേളയില്‍ ലഭിക്കും.

    1. ആനമയിലൊട്ടകം - വിനോദ് നാരായണന്‍ (ക്രൈം ത്രില്ലര്‍ നോവല്‍)

    2. അയ്യപ്പന്‍, പതിനെട്ടു മലകളുടെ തമ്പുരാന്‍ - വിനോദ് നാരായണന്‍ (ഹിസ്റ്റോറിക് ത്രില്ലര്‍ നോവല്‍)

    3. ബ്ലാക്ക് നൈറ്റ് ഗൗണ്‍ - വിനോദ് നാരായണന്‍ (ഹൊറര്‍ നോവല്‍)

    4. ചിത്രയക്ഷി - വിനോദ് നാരായണന്‍ (ഹൊറര്‍ നോവല്‍)

    5. ഡബിള്‍ മര്‍ഡര്‍ - വിനോദ് നാരായണന്‍ (ക്രൈം ത്രില്ലര്‍ നോവല്‍)

    6. ദുര്‍ഗാഷ്ടമി - വിനോദ് നാരായണന്‍ (ഹൊറര്‍ നോവല്‍)

    7. ഹണിട്രാപ്പ് - വിനോദ് നാരായണന്‍ (ക്രൈം ത്രില്ലര്‍ നോവല്‍)

    8. സീക്രട്ട് ഏജന്‍റ് ജാനകി - വിനോദ് നാരായണന്‍ (ക്രൈം ത്രില്ലര്‍ നോവല്‍)

    9. കാമിക - വിനോദ് നാരായണന്‍ (ക്രൈം ത്രില്ലര്‍ നോവല്‍)

    10. മാരിയമ്മന്‍ തെരുവ് - വിനോദ് നാരായണന്‍ (ഹൊറര്‍ നോവല്‍)

    11. മുംബൈ റസ്റ്റോറന്‍റ്‍ - വിനോദ് നാരായണന്‍ (ക്രൈം ത്രില്ലര്‍ നോവല്‍)

    12. മന്ദാരയക്ഷി - വിനോദ് നാരായണന്‍ (ഹൊറര്‍ നോവല്‍)

    13. നെടുങ്കണ്ടം ഗ്യാങ്ങ് - വിനോദ് നാരായണന്‍ (ക്രൈം ത്രില്ലര്‍ നോവല്‍)

    14. സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് - വിനോദ് നാരായണന്‍ (ക്രൈം ത്രില്ലര്‍ നോവല്‍)

    ഈ പുസ്തകങ്ങള്‍ നൈന ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും നേരിട്ടു വേണമെന്നുള്ളവര്‍ വാട്സാപ്പ് ചെയ്തോളൂ. 9567216134

    പ്രസാധകര്‍ നൈന ബുക്സ് 

    www.nynabooks.com

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *