•  


    തങ്കമണിയുടെ ജാരന്‍ / Thankamaniyude Jaaran /Film by Vinod Narayanan

     




    ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെ‍ന്‍റ്സ് നിര്‍മിച്ച് വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച തങ്കമണിയുടെ ജാരന്‍ എന്നചെറുസിനിമ ഇപ്പോള്‍  ഒടിടി പ്ലാറ്റ്ഫോമായ Film Flix One സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തങ്കമണിയുടെ ജാരന്‍ ഒരു അബ്സ്ട്രാക്ട് കോമഡി പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പരീക്ഷണചിത്രമായ തങ്കമണിയുടെ ജാരന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. അല്ലെങ്കില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യൂ




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *