•  


    ഗ്രോബാഗിലും മുരിങ്ങ വളര്‍ത്താം


    ഗ്രോബാഗിലും മുരിങ്ങ വളര്‍ത്താം
    ആയുവേദത്തി ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധരോഗങ്ങക്ക് ഉപയോഗിക്കുന്ന ഒരു അദ്ഭുതചെടിയുണ്ട്. നമ്മുടെ വീട്ടുവളപ്പി ധാരാളമായിക്കണ്ടുവരുന്നതും മുമ്പ് നാം സമൃദ്ധമായി ഉപയോഗിച്ചിരുന്നതുമായ ഒരു ഇലക്കറിയാണത് മൊരിങ്ങേസി കുടുംബത്തിപ്പെട്ട മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമമുള്ള സാക്ഷാ മുരിങ്ങയാണ് അത്. എന്നാ, പറമ്പുക കുറഞ്ഞതും ജീവിതം ഫ്‌ളാറ്റുകളിലേക്ക് പറിച്ചുനടപ്പെട്ടതും മുരിങ്ങയെന്ന വിലപ്പെട്ട ഔഷധത്തെ മലയാളിയുടെ നിത്യജീവിതത്തി നിന്ന് മാറ്റി നിത്തി. എന്നാ, അതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ നമ്മ അത് നട്ടുവളത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
    ഒരു മുരിങ്ങച്ചെടി നട്ടുപിടിപ്പിച്ച് വളത്തിവലുതാക്കി ഇലപറിക്ക വലിയൊരു പ്രയത്‌നമായി മാറിയിട്ടുണ്ട്.
    അത് ആയാസരഹിതമാക്കാ എന്തുചെയ്യണം. ചെടിമുരിങ്ങയുടെ തൈക നമ്മുടെ സമീപ നഴ്‌സറികളിലൊക്കെ ലഭിക്കും അത് വാങ്ങി ഉള്ള പറമ്പിലോ മുറ്റത്തോ നട്ട് വെള്ളമൊഴിച്ചാ മാത്രം പോരാ  നന്നായി പരിപാലിച്ചാലേ അതിന്റെ ഗുണം ലഭിക്കൂ.


    നടേണ്ടവിധം
    നിലത്ത് മാത്രമല്ല അത്യാവശ്യം വലിപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മിലും മുരിങ്ങച്ചെടി വളത്തിയെടുക്കാം. നിലത്താണെങ്കി. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരു മീറ്റ നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് അതി കാലിവളം മണ അല്ലെങ്കി ചകിരിച്ചോ മണ്ണ് എന്നിവ സമാസമം നിറയ്ക്കണം അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിപിണ്ണാക്കും ചേത്ത് കുഴിയി നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് ചെടിക നടേണ്ടത്. ചെടിക പിടിപ്പിക്കാ പറ്റിയ സമയം ഒക്‌ടോബ മുത മാച്ചുവരെയാണ്. മുരിങ്ങയുടെ തോലിന് ഉറപ്പുകുറവായതിനാ പെട്ടെന്ന് ചീഞ്ഞുപോവും അതുകൊണ്ട് തടത്തി വെള്ളം തീരേ നിത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് മുരിങ്ങച്ചെടിക്ക് പുതിയവേരുക പൊടിക്കും. പുതിയ ഇലക മുളച്ചുവരുന്നതുവരെ ഒന്നരാട നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്‌ക്കൊരിക്ക അല്പം കടലപ്പിണ്ണാക്ക് കുതിത്തത് വെള്ളത്തി നേപ്പിച്ച് മുരട്ടി ഒഴിച്ചുകൊടുക്കാം.


    പ്ലാസ്റ്റിക് ഡ്രമ്മിലും വളത്താം
    കുറഞ്ഞത് മുക്കാമീറ്ററെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകഭാഗം മുറിച്ചുമാറ്റി അടിഭാഗത്ത് വെള്ളം വാന്നുപോകാ ചെറിയ ദ്വാരമിട്ട്  അതിന്റെ മുക്കാഭാഗം വരെ മുകളിപ്പറഞ്ഞ രീതിയി പോട്ടിങ്മിശ്രിതം നിറച്ച്  അതിന്റെ നടുക്ക് മുരിങ്ങത്തൈ നട്ട് മിതമായ രീതിയി നന നകി വളത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോകിയാ രണ്ടുമാസത്തിനുശേഷം ഇലപറിക്കാം.


    ഇലപറിക്കുമ്പോ ശ്രദ്ധിക്കണം
    അധികംപേരും മുരിങ്ങയുടെ തൂമ്പ് മാത്രം നിത്തി  ചുറ്റുമുള്ള ഇലക മൊത്തമായി പറിച്ചെടുക്കുകയാണ് ചെയ്യാറ് അങ്ങനെ ചെയ്യരുത്. തൂമ്പിന് അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിന്ന ഇലയെങ്കിലും നിത്തിയിരിക്കണം. മഴപെയ്യുമ്പോ കൊമ്പു കോതരുത്. വെട്ടിയ കൊമ്പിതുമ്പിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി തണ്ട് ചീഞ്ഞു ചെടി നശിച്ചുപോവും. വേനക്കാലത്ത് ഒന്നരാട നന നകാം. ആ സമയത്തുതന്നെ കൊമ്പുക ഉയരത്തിലേക്ക് പോകുന്നത്  തടയാ കൊമ്പുകോതാം. മുരിങ്ങയുടെ ഇലയും പൂവും കായും നല്ല വിറ്റാമിനും നാരുകളും നിറഞ്ഞ ഭക്ഷണമാണ്. വാതം, കഫം, ത്തവപ്രശ്‌നങ്ങ, ശരീരവേദന, ഹെണിയ, രക്താദിമദം, ന്യുമോണിയ എന്നിവയ്ക്കുവരെ പണ്ടുമുതലേ ആയുവേദത്തി ഉപയോഗിച്ചുവരുന്നു.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *