•  


    Snakes; സൂക്ഷിക്കുക വിഷപ്പാമ്പുകളെ..


    സൂക്ഷിക്കുക വിഷപ്പാമ്പുകളെ
    പലപ്പോഴും മനുഷ്യനെ അപ്രതീക്ഷിതമായി മരണത്തിലേക്കു നയിക്കുന്ന അതിഥിയാണ് പാമ്പ്.  നാമറിയാതെ പതിയിരുന്ന ആക്രമിക്കുന്ന ഈ വിഷജീവി എപ്പോള്‍ എവിടെ പ്രത്യക്ഷപ്പെടും എന്ന് പറയാനാകില്ല. ചിലപ്പോള്‍ വീടിനകത്തുവരെ കടന്നുവന്നേക്കാം. പുറത്തിറങ്ങിനടക്കുമ്പോള്‍ പ്രത്യേകിച്ച് രാവിലേയും സന്ധ്യക്കും വളരെ സൂക്ഷിക്കുക. മാര്‍ച്ചുമാസം പൊതുവേ വിഷപ്പാമ്പുകളുടെ വിഹാരകാലമാണ്. ചൂട് കൂടുമ്പോള്‍ ഇവ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങും. ഇപ്പോള്‍ അണലിയേയാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്. അണലിയെ കുറിച്ചും പൊതുവായി വിഷപ്പാമ്പുകളെക്കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നു. പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ എന്തുചെയ്യണം, പാമ്പുകടിയേറ്റാല്‍ എന്തുചെയ്യണം, വിഷചികിത്സയുള്ള കേരളത്തിലെ ആശുപത്രികളുടെ ലിസ്റ്റ് എന്നിവയും ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.


    മാച്ച് മാസങ്ങളി ഏറ്റവും കൂടുത നമ്മുടെ വീടിന്റെ പരിസരങ്ങളി കാണാ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ട', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ ചില ആളുക മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങ സംഭവിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുത പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. അതിനാ തന്നെ നമ്മുടെ വീടിനോട് ചുറ്റിപ്പറ്റി കാണാ സാധ്യത കൂടുതലാണ്. വിറകുപുരകക്കുള്ളിലും പഴയ കല്ലുക മരങ്ങ, ഓടുക, ചപ്പുചവറുക, എലി മാളങ്ങ എന്നിവക്കുള്ളിലായി കാണാ സാധ്യതയുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ തിരിച്ചറിയാനുള്ള മാഗ്ഗം വളരെ എളുപ്പമാണ്. മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള, തവിട്ട് നിറത്തി കറുത്ത കളറി ചങ്ങലക്കണ്ണിക പോലെയുള്ള പുളളിക തല ത്രികോണ ആക്രതി, തടിച്ച ശരിരം എന്നിങ്ങനെയാണ്. ഇതിന്റെ കടി കൊണ്ടാ കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കുക. കടി കൊണ്ടഭാഗം നീര് വന്ന് വീത്തിരിക്കുക. കടി കൊണ്ട ഭാഗത്ത് വേദന അനുഭവപ്പെടുക, മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുക അനുഭവപ്പെടുന്നതാണ്. ഇതിന്റെ വിഷം മനുഷ്യ ശരീരത്തി രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത് അതിനാ തന്നെ ഇതിന്റെ കടിയേറ്റ വ്യക്തിക്ക് മാസങ്ങളോളം ചികിസ നകേണ്ടി വരും. 

    ഇത്തരത്തിലുള്ള വിഷപാമ്പുകളുടെ കടിയേറ്റാ നാം ചെയ്യേണ്ട മുകരുതലുക എന്തൊക്കെയാണെന്ന് നോക്കാം.
    1. പാമ്പ് കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതിരിക്കുക.
    2.
    കടിയേറ്റ വ്യക്തിക്ക് വെള്ളമോ ഭക്ഷണങ്ങളോ പോലെയുള്ളവ കൊടുക്കാതിരിക്കുക. 
    3.
    കടി കൊണ്ടഭാഗം സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
    4.
    ആ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക, പകരം സമാധാനിപ്പിക്കുക. 
    5.
    കടി കൊണ്ടഭാഗം കത്തി, ബ്ളയ്ഡ് തുടങ്ങി മൂച്ചയുള്ള വസ്തുക്ക ഉപയോഗിച്ച് കീറി മുറിക്കാതിരിക്കുക.
    6.
    പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പാക്കി കിടത്തുക. 
    7.
    പാമ്പ് കടിയേറ്റ വ്യക്തിയെ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ചികിസക്ക് എത്തിക്കുക.
    പാമ്പുകളുടെ കടി കൊള്ളാതിരിക്കാ നമ്മ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങ എന്തൊക്കെയാണെന്ന് നോക്കാം.
    1. രാത്രി സമയങ്ങളി പുറത്തിറങ്ങി നടക്കുമ്പോ കയ്യി ലൈറ്റ് (ടോച്ച്) നിബന്ധമായും കരുതുക. 
    2.
    പുറത്തിറങ്ങി നടക്കുമ്പോാലി ചെരുപ്പ്, ഷൂസ് പോലോത്തവ കാലി ധരിക്കുക. 
    3.
    കാണാത്ത സ്ഥലങ്ങളി നിന്നും കയ്യിട്ടിട്ട് ഒരു വസ്തുക്കളും (മാളങ്ങ) എടുക്കാതിരിക്കുക. 
    4.
    മാളങ്ങക്ക് സമീപം ചാരി നിക്കാതിരിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങ ശ്രദ്ധിച്ചാ പാമ്പിന്റെ കടിയി നിന്നും നമുക്ക് ഒരു പരിധിവരെ രക്ഷ നേടാം.


    പാമ്പി വിഷം ഏറ്റാ കൊണ്ട് പോകേണ്ട ആശുപത്രിക ചുവടെ...ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളി കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ...!!
    🔴ഏതൊക്കെ വിഷ പാമ്പുക കേരളത്തി ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?
    രാജവെമ്പാല,മൂ, ശംഖുവരയ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.
    അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.
    നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാ കാഴ്ച മങ്ങ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു.
    രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.
    🔴പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?
    കേരളത്തി ആകെ 101 തരം പാമ്പുക ആണുള്ളത്. അതി തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയി വിഷമുള്ള 10 പാമ്പുക മാത്രം. അതി അഞ്ചെണ്ണം കടപാമ്പുക ആണ്. അതായത് കരയി കാണുന്ന 95 തരം പാമ്പുക 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവ അപഹരിക്കാ കഴിവുള്ളൂ എന്നത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുക ആഴത്തി ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവി വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സക ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തി വച്ചാലോ, പച്ചിലക പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.
    🔴അപ്പോ എന്താണ് മറു മരുന്ന് ?
    പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളി നിന്നാണ് നിമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂ, ശംഖുവരയ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയി കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തി നിന്നും വേതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

    🔴പാമ്പ് കടിയേറ്റാ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിക്കണ്ട;
    ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ളആശുപത്രികളുടെലിസ്റ്റ്:
    1.🎯തിരുവനന്തപുരം ജില്ല:
    1- തിരുവനന്തപുരം സക്കാ മെഡിക്കകോളേജ്. 
    2- SAT
    തിരുവനന്തപുരം. 
    3 -
    ജനറ ആശുപത്രി, തിരുവനന്തപുരം
    4-
    ജനറ ആശുപത്രി, നെയ്യാറ്റികര. 
    5-PRS
    ഹോസ്പിറ്റ, കിള്ളിപ്പാലം
    6-
    സി എസ് ഐ മെഡിക്ക കോളേജ്, കാരക്കോണം. 
    7-
    ഗോകുലം മെഡിക്ക കോളേജ്, വെഞ്ഞാറമൂട്
    8-KIMS
    ആശുപത്രി
    2. 🎯കൊല്ലം ജില്ല :
    1- ജില്ലാ ആശുപത്രി, കൊല്ലം. 
    2-
    താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 
    3-
    താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂ . 
    4-
    താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട. 
    5-
    താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി. 
    6-
    ക്കാ മെഡിക്ക കോളേജ്, പാരിപ്പള്ളി. 
    7-
    ഐഡിയ ഹോസ്പിറ്റ, കരുനാഗപ്പള്ളി. 
    8-
    സെറ് ജോസഫ്സ് മിഷ ഹോസ്പിറ്റ, അഞ്ച 
    9-
    ഉപാസന ഹോസ്പിറ്റ, കൊല്ലം. 
    10-
    ട്രാവകൂ മെഡിസിറ്റി, കൊല്ലം. 
    11-
    ക്കാ ജില്ലാ ആശുപത്രി, കൊല്ലം. 
    12-
    ഹോളിക്രോസ് ഹോസ്പിറ്റ, കൊട്ടിയം.
    3. 🎯പത്തനംതിട്ട ജില്ല:
    1). ജനറ ആശുപത്രി, പത്തനംതിട്ട 
    2).
    ജനറ ആശുപത്രി, അടൂ 
    3).
    ജനറ ആശുപത്രി, തിരുവല്ല 
    4).
    ജില്ലാ ആശുപത്രി, കോഴഞ്ചേരി 
    5).
    താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി 
    6).
    താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി 
    7).
    പുഷ്പഗിരി മെഡിക്ക കോളേജ്, തിരുവല്ല . 
    8.)
    ഹോളിക്രോസ് ആശുപത്രി, അടൂ 
    9).
    തിരുവല്ല മെഡിക്ക മിഷ
    4. 🎯ആലപ്പുഴ ജില്ല :
    1). ആലപ്പുഴ സക്കാ മെഡിക്ക കോളേജ 
    2).
    ജില്ലാ ആശുപത്രി, മാവേലിക്കര 
    3).
    താലൂക്ക് ആസ്ഥാന ആശുപത്രി, ചേത്തല 
    4).
    താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂ 
    5).
    കെ സി എം ആശുപത്രി, നൂറനാട്
    5. 🎯കോട്ടയം ജില്ല :
    1- കോട്ടയം സക്കാ മെഡിക്ക കോളേജ്. 
    2-
    സ്റ്റിറ്റ്യൂട്ട് ഓഫ് ചൈഡ് ഹെത്ത്, കോട്ടയം. 
    3-
    ജനറ ആശുപത്രി, കോട്ടയം. 
    4-
    ജനറ ആശുപത്രി, കാഞ്ഞിരപ്പള്ളി. 
    5-
    സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി. 
    6-
    താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം. 
    7-
    കാരിത്താസ് ആശുപത്രി
    8-
    ഭാരത് ഹോസ്പിറ്റ
    6. 🎯എറണാകുളം ജില്ല :
    1- ക്കാ മെഡിക്ക കോളേജ്, കൊച്ചി. 
    2-
    ജനറ ആശുപത്രി, എറണാകുളം. 
    3-
    കോലഞ്ചേരി മെഡിക്ക മിഷ ആശുപത്രി. 
    4-
    നിമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോ ഈ സൗകര്യം ലഭ്യമല്ല). 
    5-
    മാ ബസേലിയോസ് ആശുപത്രി, കോതമംഗലം 
    6-
    ചാരിസ് ഹോസ്പിറ്റ, മൂവാറ്റുപുഴ. 
    7-
    ലിറ്റി ഫ്ലവ ആശുപത്രി, അങ്കമാലി. 
    8-
    മെഡിക്ക ട്രസ്റ്റ് ആശുപത്രി, എറണാകുളം. 
    9-
    ആസ്റ്റ മെഡിസിറ്റി, എറണാകുളം. 
    10-
    അമൃത മെഡിക്ക കോളേജ്, എറണാകുളം. 
    11-
    ലേക് ഷോ ഹോസ്പിറ്റ, എറണാകുളം. 
    12-
    സെറ് ജോജ് ഹോസ്പിറ്റ, വാഴക്കുളം. 
    13-
    താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂ
    7. 🎯തൃശ്ശൂ ജില്ല :
    1- തൃശൂക്കാ മെഡിക്ക കോളേജ്. 
    2-
    ജൂബിലി മെഡിക്ക മിഷ, തൃശൂ. 
    3-
    ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി. 
    4-
    മലങ്കര ആശുപത്രി, കുന്നംകുളം. 
    5-
    എലൈറ്റ് ഹോസ്പിറ്റ, കൂക്കഞ്ചേരി. 
    6-
    അമല മെഡിക്ക കോളേജ്, തൃശൂ. 
    7-
    ജനറ ആശുപത്രി, തൃശ്ശൂ. 
    8-
    ജില്ലാ ആശുപത്രി, വടക്കാഞ്ചേരി. 
    9-
    താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂ. 
    10-
    താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി. 
    11-
    താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്. 
    12-
    താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം
    8. 🎯പാലക്കാട് ജില്ല :
    1-ക്കാ ട്രൈബ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ. 
    2-
    പാലന ആശുപത്രി. 
    3-
    വള്ളുവനാട് ഹോസ്പിറ്റ, ഒറ്റപ്പാലം. 
    4-
    പി കെ ദാസ് ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ക സയസ്. 
    5-
    ക്കാ ജില്ലാ ആശുപത്രി, പാലക്കാട്. 
    6-
    സേവന ഹോസ്പിറ്റ, പട്ടാമ്പി. 
    7-
    പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂ. 
    8-
    സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്. 
    9-
    താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
    10-
    ജില്ലാ ആശുപത്രി, പെരിന്തമണ്ണ
    9. 🎯മലപ്പുറം ജില്ല :
    1- മഞ്ചേരി മെഡിക്ക കോളേജ്. 
    2-
    മാസ് ഹോസ്പിറ്റ, കോട്ടക്ക. 
    3-
    കിംസ് അ ഷിഫ ഹോസ്പിറ്റ, പെരിന്തമണ്ണ. 
    4-
    മൗലാന ഹോസ്പിറ്റ, പെരിന്തമണ്ണ. 
    5-
    മിഷ ഹോസ്പിറ്റ, കോടക്ക. 
    6-
    ഷിഫ ഹോസ്പിറ്റ, പെരിന്തമണ്ണ. 
    7-
    ഇ എം എസ് ഹോസ്പിറ്റ, പെരിന്തമണ്ണ. 
    8-
    ജില്ലാ ആശുപത്രി, പെരിന്തമണ്ണ. 
    9-
    ജില്ലാആശുപത്രി, തിരൂ. 
    10-
    ജില്ലാ ആശുപത്രി, പെരിന്തമണ്ണ.
    10. 🎯ഇടുക്കി ജില്ല :
    1-ജില്ലാ ആശുപത്രി, പൈനാവ് 
    2-
    താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ 
    3-
    താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം 
    4-
    താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട് 
    5-
    താലൂക്ക് ആശുപത്രി, അടിമാലി 
    6-
    പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം
    11. 🎯 വയനാട് ജില്ല
    1-ജില്ലാ ആശുപത്രി, മാനന്തവാടി 
    2-
    ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി 
    3-
    ജനറ ആശുപത്രി, പ്പറ്റ
    4-
    വിംസ് മെഡിക്ക കോളേജ്
    12. 🎯 കോഴിക്കോട് ജില്ല
    1-ക്കാ മെഡിക്ക കോളേജ്,കോഴിക്കോട് 
    2-
    ആസ്റ്റ മിംസ് ആശുപത്രി, കോഴിക്കോട്
    3-
    ബേബി മെമ്മോറിയ ആശുപത്രി 
    4-
    ആശ ഹോസ്പിറ്റ,വടകര 
    5-
    സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേ & ചൈഡ് ഹെത്ത്, കോഴിക്കോട്
    6-
    ജനറ ആശുപത്രി, കോഴിക്കോട്
    7-
    ജില്ലാ ആശുപത്രി, വടകര 
    8-
    താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

    13. 
    🎯 കണ്ണൂ ജില്ല
    1-പരിയാരം മെഡിക്ക കോളേജ് 
    2-
    സഹകരണ ആശുപത്രി, തലശേരി 
    3-
    എകെജി മെമ്മോറിയ ആശുപത്രി 
    4-
    ജനറ ആശുപത്രി, തലശേരി 
    5-
    ജില്ലാ ആശുപത്രി, കണ്ണൂ
    14. 🎯 കാസഗോഡ് ജില്ല
    1-ജനറ ആശുപത്രി, കാസഗോഡ്
    2-
    ജില്ലാ ആശുപത്രി, കാനങ്ങാട്‌ 
    3-
    ഹരിദാസ് ക്ലിനിക്, നീലേശ്വരം

    കടപ്പാട്


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *