•  


    Illuminati; ലോകപ്രശസ്തരുടെ പിന്നില്‍ ഇല്യൂമിനിറ്റി എന്ന ദുരൂഹ സംഘടനയോ?


    ലോകപ്രശസ്തരുടെ പിന്നില്‍ ഇല്യൂമിനിറ്റി എന്ന ദുരൂഹ സംഘടനയോ?
    ദുരൂഹവും വിസ്മയകരവുമായ ഇല്യൂമിനേറ്റി എന്ന സംഘടനയെപ്പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ. ഈ സംഘടന യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും സാങ്കല്‍പികമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. 2300 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ രൂപം കൊണ്ട ഈ സംഘടന ലോകമാകമാനം സ്വാധീനം ചെലുത്തുന്നു എന്നാണ് വിശ്വാസം . ലോകജനതയെ ആകെ കൈയിലെടുക്കുവാനോ സ്വാധീനിക്കുവാനോ സാധിക്കുന്നവരുടെ പിന്നിലെ നിഗൂഢശക്തി ഇല്യൂമിനേറ്റി എന്ന സംഘടനയാണത്രേ. ബറാക് ഒബാമ, ലേഡി ഗാഗ, മൈക്കല്‍ ജാക്സണ്‍ തുടങ്ങി ജനങ്ങളെ ആകര്‍ഷിച്ച വ്യക്തിത്വങ്ങളുടെ പിന്നില്‍ ഇല്യൂമിനിറ്റി എന്ന സംഘടനയുടെ സ്വാധീനം ഉണ്ടായിരുന്നത്രേ. എന്താണ് ഈ ദുരൂഹ സംഘടന, ഇതിന്‍റെ പ്രവര്‍ത്തനം എന്ത് എന്നൊക്കെ നമുക്കു പരിശോധിക്കാം.

    ലാറ്റിന്‍ പദമായ ഇല്യൂമിനേറ്റി വെളിച്ചപ്പെട്ടത്  എന്നത്ഥത്തിലാണെങ്കിലും പ്രധാനമായി ഈ പേര് 1776, മെയ് 1-ന് സ്ഥാപിതമായ ബവേറിയ ഇല്യൂമിനേറ്റി എന്ന സംഘടനയെ കുറിക്കുന്നു. 1776 മെയ് 1ന് അപ്പ ബവേറിയയി അഞ്ചംഗങ്ങളുമായാണ് ഇല്യൂമിനേറ്റിയുടെ തുടക്കം. സ്ഥാപകനായ ആദം വെയ്ഷാപ്റ്റ് പെപെഫക്റ്റവിലിസ്റ്റ്സ് എന്ന പേരായിരുന്നു നിദ്ദേശിച്ചിരുന്നത്. ഫ്രീമേസനുകളുടെ രൂപീകരണത്തിനാധാരമായ യൂറോപ്യ സ്വതന്ത്ര ചിന്തകരാണ് ഇല്യൂമിനേറ്റിയുടെ പിന്നിലും പ്രവത്തിച്ചത്. ഇത്തരമൊരു രഹസ്യ സംഘടന ഉണ്ടോയെന്ന കാര്യത്തി നൂറ്റാണ്ടുകളായി ചച്ച നടന്നുക്കൊണ്ടിരിക്കുന്നു. ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്കു രൂപം നകി അന്ധവിശ്വാസങ്ങളെ തകക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വെറും ഫിക്‌ഷനാണ് ഈ രഹസ്യ സംഘടനയെന്ന് ഭൂരിപക്ഷം വരുന്ന ആളുകളും വിശ്യസിക്കുന്നു.

    ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ഇല്യൂമിനേറ്റി കരുതപ്പെടുന്നു. ഡാ ബ്രൗ തന്റെ ഏഞ്ചസ് ആഡ് ഡീമസ്എന്ന പുസ്തകത്തിലൂടെ ഇല്യൂമിനേറ്റി ഏറെ പ്രശസ്തമായി. ലോകത്തെ തന്നെ നിയന്ത്രിക്കാ കഴിവുള്ള വിധം പണവും അറിവും നിണായക അധികാര സ്ഥാപനങ്ങളി സ്വാധീനമുള്ളവരാണ് ഇല്യൂമിനേറ്റിയിപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

    ല്യൂമിനേറ്റിയുടെ ഉറവിടം ഇന്ത്യയി

    ല്യൂമിനേറ്റിയുടെ ഉറവിടം ഇന്ത്യയി നിന്നാണെന്ന് കരുതപ്പെടുന്നു. കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവത്തിക്കുണ്ടായ വെളിപാടാണ് ഇല്യുമിനേറ്റിക്ക് പിന്നിലെന്ന് പറയുന്നത്. തങ്ങളുടെ ബുദ്ധിയും ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താപതു പേക്കായി എല്ലാ അറിവുകളും ചക്രവത്തി പങ്കുവച്ചെന്നാണ് കരുതുന്നു. ഈ അറിവുക പുതുക്കി ഓരോ തലമുറയിലേക്കും ഈ ഒപതു പേരും പകന്നു കൊടുക്കുന്നു. അങ്ങനെ ലോകം മുഴുവ, എവിടെയാണെന്നറിയാത്തവിധം ഇല്യൂമിനേറ്റിയിലെ അംഗങ്ങ ജീവിക്കുന്നു.  ഒരു ബവേറിയ പ്രഫസറാണ് 1700-കളി ഇതിനു രൂപം നകിയതെന്നും മറ്റൊരു പ്രചാരണമുണ്ട്.

    ഏറ്റവും പുതുതായി ഇല്യൂമിനേറ്റിയെ പിന്തുണച്ചു രംഗത്ത് വന്നത് കാനഡയുടെ മു പ്രതിരോധ മന്ത്രി പോ ഹെല്ല്യറാണ്.   ഇല്യൂമിനേറ്റി യാഥാഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു ഹെല്ല്യറുടെ പ്രസ്താവന. ഇല്യൂമിനേറ്റിയെ പിന്തുണച്ച് ലോകത്ത് ഇതാദ്യമായാണ് സക്കാ തലത്തിലെ ഉയന്ന പദവി വഹിച്ച ഒരു വ്യക്തി രംഗത്തെത്തിയത്. 1963–67 കാലത്താണ് ഹെല്ല്യ മന്ത്രിസ്ഥാനം വഹിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള തന്ത്രം വരെ ഇല്യൂമിനേറ്റി അംഗങ്ങക്കറിയാമെന്നും ഹെല്ല്യ പറയുന്നു. പെട്രോളിയം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്താ അവ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ കാരണത്താ അവ അതിന്റെ രഹസ്യം പുറത്തുവിടില്ല. ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തി നിന്നുമാറി പരമാവധി ലാഭമുണ്ടാക്കുക എന്നതാണ് ഈ രഹസ്യ സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം എന്ന് വിശ്വസിക്കപ്പെടുന്നു. രാജ്യാന്തര തലത്തി സാമ്പത്തിക, രാഷ്ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇല്യൂമിനേറ്റി അംഗങ്ങളുണ്ടെന്നാണു കരുതുന്നത്. പെട്രോളിയം കമ്പനികളിലാണ് ഇവരി പലക്കും ഏറെ ഓഹരികളുള്ളതെന്നും ഹെല്ല്യ പറഞ്ഞിരുന്നു.


    ഒമ്പത് അജ്ഞാതരായ മനുഷ്യ ,
    ഒമ്പത് അജ്ഞാതരായ മനുഷ്യ അവക്ക് മാത്രം അറിയാവുന്ന മനുഷ്യനിമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളി പുന രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങ , തലമുറക ആയി കൃത്യമായ ഇടവേളകളി കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാ സാധിക്കുന്ന രഹസ്യകോഡുക , രാജ്യങ്ങളുടെ അതിത്തിക ഇല്ലാതെ ഭൂമിയി എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതിക തന്നെ മാറ്റിമറിക്കാ കഴിയുന്ന ഒമ്പത് വിഷയങ്ങ , അവയി ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാ പ്രാപ്തമായ യുദ്ധമുറക ഉണ്ട് അങ്ങനെ നമുക്ക് ചിന്തിക്കാ കഴിയാത്ത അത്രത്തോളം അറിവുക ഉണ്ട്.പക്ഷെ അവക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുക ദുഷ്ട ശക്തികളുടെ കൈയി എത്തിച്ചേന്നാ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തി പുലത്തുന്നു.

    അജ്ഞാതരായ ഒമ്പത് അംഗ സംഘമാണ് ഇല്ലുമിനേറ്റിക. 2300ഷം പഴക്കം ഉള്ള, ഇന്ത്യയി രൂപം കൊണ്ട ഒരു നിഗൂഢമായ സംഘം. ഇല്ലുമിനേറ്റിക എന്നു കേക്കുമ്പോ നമ്മ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം . എന്നാ ഇല്ലുമിനേറ്റി എന്ന നിഗൂഢമായ പ്രസ്ഥാനം ആദ്യമായി ഉണ്ടായതി ഒന്ന് ഇന്ത്യയിലാണ് എന്നു കേക്കുമ്പോ ചിലപ്പോ ആശ്ചര്യപെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ഇന്ന് ലഭ്യമായ തെളിവുക ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാര ആണ്, അതിനു ശേഷം ഇന്ത്യയി 25ഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലിസ് ഓഫിസറായ Talbot Mundy ഇതിനെ കുറിച്ചു സത്യവും മിത്തും ചേത്തു ഒരു പുസ്തകം നോവ രൂപത്തി എഴുതിയിട്ടുണ്ട്. തന്റെ പിതാവായ ചന്ദ്രഗുപതനെ പോലെ ഈ ലോകം മുഴുവ കീഴടക്കുവാ മഹാനായ അശോക ചക്രവത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാ പുറപ്പെട്ട അശോക ചക്രവത്തിക്ക് കലിംഗ നിവാസികളുടെ ഭാഗത്ത് നിന്ന് അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു . ആ യുദ്ധത്തി ഒരുലക്ഷതില്പരം പുരുഷന്മാ മരിച്ചു വീണതായി കരുതുന്നു.

    യുദ്ധാനന്തരം പോമുഖം സന്ദശിച്ച ചക്രവത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളന്നു പോയി . മരിച്ചു വീണ പതിനായിരങ്ങളുടെ മൃതദേഹം കണ്ട് ചക്രവത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന് മനസ്സിലാക്കി. ഇതിനുശേഷം അശോക ചക്രവത്തി ബുദ്ധമത അനുയായി ആയിത്തീന്നു എന്നുള്ളത് ചരിത്രം . യുദ്ധങ്ങളി പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയ അറിവുകളും തിന്മക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗികുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവത്തി , ആ കാലഘട്ടം വരെ ശാസ്ത്രം ആജിച്ചെടുത്ത എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിറെ പുരോഗതിക്ക് ഉപകരിക്കുന്ന പുതിയ അറിവുക കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇല്ലുമിനേറ്റി ആണ് ഈ ഒമ്പത് അജ്ഞാതരായ മനുഷ്യപെടുന്ന സംഘം. കാലം ചെല്ലുന്തോറും അവരുടെ പിന്തുടര്‍ച്ചാവകാശം മാറിക്കൊണ്ടിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍.


    ഒമ്പത് വിഷയങ്ങള്‍

    ഇവരുടെ കൈയി സൂക്ഷിക്കുന്ന പുസ്തകത്തി അടങ്ങിയിരിക്കുന്ന ഒമ്പത് വ്യത്യസ്ത വിഷയങ്ങ താഴെ പറയുന്നവയാണ് .
    1.  ആദ്യ പുസ്തകത്തി മനഃശാസ്ത്രപരമായി നമുക്ക് സംഘടിതമായ ആശയപ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തി ജയിക്കാം എന്നതിനെ കുറിച്ചു പറയുന്നു.ഏറ്റവും അപകടകരമായ പുസ്തകം ഇത് ആണ് എന്ന് കരുതുന്നു. ഈ അറിവ് ലഭിക്കുന്നവ ഈ ലോകം ഭരിക്കാ മാത്രം ഉള്ള അറിവ് ഇതിലൂടെ കരസ്ഥമാക്കുന്നു.
    2.  രണ്ടാമത്തെ പുസ്തകത്തി ഒരുവനെ സ്പശിച്ചുകൊണ്ട് എങ്ങനെ കൊല്ലുവാ സാധിക്കും എന്ന് സൂചിപ്പിക്കുന്നു . ഒരു മനുഷ്യന്റെ നാഡി വ്യൂഹതിലെ സിഗ്നലിന്റെ ഗതി എങ്ങനെ സ്പശനം കൊണ്ട് നമ്മുക്ക് മാറ്റുവാ സാധിക്കും എന്ന് ഇവിടെ പറയുന്നു . ജൂഡോ/ ചൈനീസ്‌ ആയുധമുറ അറിയുന്നവക്ക് ഇതിനെ പറ്റി അറിയാം.
    3.  മൂന്നാമത്തെ പുസ്തകം മൈക്രോ ബയോളജിയും , ബയോ ടെക്നോളജിയെ കുറിച്ചു പറയുന്നു.
    4.  നാലാമത്തെ പുസ്തകം രസവാദവിദ്യകുറിച്ചും, ലോഹങ്ങളെ കുറിച്ചും പറയുന്നു.
    5.  അഞ്ചാമത്തേത് വാത്താവിനിമയമാഗ്ഗത്തെ കുറിച്ചും ഭൂമിയെ പറ്റിയും ഭൗമേതര കാര്യങ്ങളെ പറ്റിയും വ്യക്തമാക്കുന്നു.
    6.  ആറാമത്തെ പുസ്തകം ഗ്രവിറ്റിയും വൈമാനിക ശാസ്ത്രത്തെ കുറിച്ചും പറയുന്നു.
    7.  ഏഴാം പുസ്തകം പ്രപഞ്ചോത്‌പത്തി സിദ്ധാന്തം വ്യകതമാക്കുന്നു.
    8.  എട്ടാം പുസ്തകം വെളിച്ചത്തെ കുറിച്ചും , വെളിച്ചം എങ്ങനെ യുദ്ധത്തി ആയുധമായി (ലേസ ടെക്നോളജി) ഉപയോഗിക്കാം എന്നതിനെ കുറിച്ചും പറയുന്നു.
    9.  ഒമ്പതാം പുസ്തകം സമൂഹശാസ്‌ത്രത്തേ കുറിച്ചു പറയുന്നു.

    അറിവ് ആണ് ഇവരുടെ ശക്തി , ഇവ പൊതുവേ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കില്ല. പക്ഷേ, ഈ ഭൂമിയിയുടെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യപെടുന്ന അവസരങ്ങളി അതിന് പരിഹാരം ഇവ തന്നെ സ്വയം ചെയ്യുകയോ മറ്റുള്ളവരിലൂടെ അതിനു പരിഹാരം ചെയ്യിക്കുകയോ ചെയ്യുന്നു. പുതിയ അറിവുക നേടിയും , തങ്ങക് ലഭിച്ച അറിവുക സൂക്ഷിച്ചു വെച്ചും ഇവ മറ്റുള്ള എല്ലാ രഹസ്യാ ഗ്രൂപ്പുകളെ പോലെ ഇന്നും ഭൂമിയി നിലനിക്കുന്നു എന്ന് വിശ്വസിക്കപെടുന്നു .ഈ ഒമ്പത് അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേത്തി വായിക്കാവുന്ന സംഘങ്ങളുടെ പേരുക ആണ് , മായ പുരോഹിത ,ടിബെറ്റ് സന്യാസിക, പുരാതന ഈജിപ്ഷ്യ സംസ്കാരം ഇന്നും കൊണ്ട് നടക്കുന്നവ ,ഇല്ലുമിനേറ്റിക , നൈറ്റ് ടെംബ്ലേര്‌സ് , ഫ്രീമാസണ്‌സ് അങ്ങനെ അവരുടെ പട്ടിക നീള്ളുന്നു അവരുടെ ചരിത്രവും അവരുടെ നിഗൂഢതയും . ഇന്ത്യയുടെ അഭിമാനവും ലോകപ്രസിദ്ധരുമായ പല ശാസ്ത്രജ്ഞമാരും ഈ സംഘത്തി ഉള്ളവരോ ഈ സംഘങ്ങളുടെ സഹായം സ്വീകരിച്ചവരോ ആണ് എന്ന് പറയപെടുന്നു.
    advertisement

    Please visit our online book store NYNA BOOKS




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *