•  


    ശര്‍ക്കര പുട്ടും പാനിയും

    ശര്‍ക്കരപ്പുട്ട് കഴിച്ചിട്ടുണ്ടോ. മധുരമുള്ള രുചികരമായ ശര്‍ക്കരപ്പുട്ട് കേരളത്തില്‍ പണ്ട് പല അടുക്കളകളിലും ഉണ്ടാക്കിയിരുന്നു. ഇന്ന് അത് ഉണ്ടാക്കാന്‍ അറിയാവുന്നവര്‍ വളരെ കുറവാണ്. രുചികരമായ ശര്‍ക്കരപ്പുട്ടും പാനിയും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ശ്രീ ഓമനാ നാരായണന്‍ വിവരിക്കുന്നു.  ഇവിടെ ക്ലിക്ക് ചെയ്യൂ

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *