•  


    Covid 19 കൊറോണ കനത്ത ജാഗ്രത


    കൊറോണ കനത്ത ജാഗ്രത
    ളുകക്കിടയി പരിഭ്രാന്തി പടരുന്നതിനുള്ള ഒരു പ്രധാന കാരണം, കൊറോണ വൈറസിന്റെ ലക്ഷണങ്ങ നമുക്ക് ഇടയ്ക്കിടെ ഉണ്ടാകാറുള്ള സാധാരണ ഇഫ്ലുവസയുമായി സാമ്യമുള്ളതാണ് എന്നത് തന്നെയാണ്. അതുകൊണ്ടു തന്നെ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങ തിരിച്ചറിയുന്നത് വളരെയധികം ബുദ്ധിമുട്ടായി മാറുന്നു. ഓരോ ദിവസം കഴിയുന്തോറും നമുക്കിടയി ഭീതി വദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാ ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം. ചൈനയുടെ വുഹാനി ഡിസംബ 31നാണ് ആദ്യമായി നോവ കൊറോണ വൈറസ് (കൊവിഡ് - 19) പൊട്ടിപ്പുറപ്പെട്ടത്. ചൈനയി മാത്രമല്ല, അമേരിക്ക ഉപ്പടെ വിവിധ രാജ്യങ്ങളി ഇതുമായി ബന്ധപ്പെട്ട് മരണസംഖ്യ ഉയരുകയാണ്. മാത്രമല്ല ഇതിനോടകം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. എഴുപത്തിഞ്ചിലധികം രാജ്യങ്ങളി ഈ രോഗം പടന്നു കഴിഞ്ഞു.
    ദുഘടമായ ഈ സാഹചര്യത്തി നിരവധി മെഡിക്ക വിദഗ്ധ മുന്നോട്ട് വന്ന് കൊറോണ വൈറസിനെക്കുറിച്ചുള്ള വസ്തുതകളും ഇത് പ്രതിരോധിക്കാനായി എന്തെല്ലാം കാര്യങ്ങ ചെയ്യാമെന്നതിനെപ്പറ്റിയും ശുപാശ ചെയ്യുന്നു. ഇതെപ്പറ്റി കൂടുത അറിയാം.

    എന്താണ് കൊറോണ വൈറസ്?

    സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകച്ചവ്യാധികളുടെ കൂട്ടത്തി നിന്നാണ് കൊറോണ വൈറസിനെറെയും കടന്നു വരവ്. പല സാഹചര്യങ്ങളി നിന്നും ഇത് മനുഷ്യരെയും പിടികൂടുന്നു. ഈ ഗ്രൂപ്പി പെട്ട മറ്റ് വൈറസുകളൊന്നും വലിയ രീതിയി അപകടകാരിക അല്ല. മനുഷ്യരി, അവ ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ഇഫ്ലുവ, സിവിയ അക്യൂട്ട് റെസ്പിറേറ്ററി സിഡ്രോം (SARS), മിഡി-ഈസ്റ്റ് റെസ്പിറേറ്ററി സിഡ്രോം (MERS) തുടങ്ങിയ രോഗങ്ങക്ക് കാരണമാവുകയും ചെയ്യുന്നു. 2002 നവംബറിനും 2003 ജൂലൈയ്ക്കും ഇടയി, തെക്ക ചൈനയിലാണ് SARS രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ബാധിക്കപ്പെട്ട 8,098 ആളുകളി 774 പേരേയും ഈ രോഗം കൊന്നൊടുക്കി. MERS രോഗം ക്യാമ ഫ്ലൂ എന്ന പേരിലും അറിയപ്പെടുന്നു. 2012 ഈ രോഗം ആദ്യമായി സൗദി അറേബ്യയി റിപ്പോട്ട് ചെയ്തതിനു ശേഷം 858 പേരുടെ മരണത്തിന് ഇത് കാരണമായിട്ടുണ്ട്. പനി, ചുമ, വയറിളക്കം, ശ്വാസം മുട്ട എന്നിവയാണ് ഇതി്റെ പ്രധാന രോഗലക്ഷണങ്ങ. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരി രോഗം കൂടുത കഠിനമായിരിക്കും. രോഗനിണയം നടത്തിയ കേസുകളി മൂന്നിലൊന്നാണ് മരണനിരക്ക് എന്നതും ഭീതിയുളവാക്കുന്ന മറ്റൊരു കാര്യം.
    കൊറോണ വൈറസ് ഇന്ന് മെഡിക്ക സയസിന് പൂണ്ണമായും അജ്ഞാതമായ ഒന്നാണ്. വാസ്തവത്തി, ഒരാക്ക് സങ്കപ്പിക്കാവുന്നതിലും അപ്പുറമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുക ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തി മാത്രമുള്ള ചികിത്സയാണ് ഇപ്പോകി വരുന്നത്.

    മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളി NL63, 229E, HKU1, OC43 എന്നിവ ഉപ്പെടുന്നു. ഇത് സാധാരണയായി ശ്വാസനാളിനെയാണ് ആദ്യം ബാധിക്കുക. ആദ്യ ലക്ഷണമായി സാധാരണ ജലദോഷം മാത്രമായിരിക്കും പ്രകടമാവുക. പിന്നീട് ഇത് ന്യൂമോണിയിലേക്കും കൂടുത ദോഷകരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.
    പ്രതിരോധശേഷി കുറവുള്ളവരെ ഇത് വളരെ പെട്ടെന്ന് ബാധിക്കാ സാധ്യതയുണ്ട്. അതിനാ, പ്രായമായ ആളുക, ഭിണിക, കുട്ടിക, ഹൃദ്രോഗം, കാ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങ ഉള്ളവരെ കൊറോണ വൈറസ് വേഗത്തി പിടികൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുകരുതലും ശുശ്രൂഷയും കൂടുത ആവശ്യമുള്ളത് ഇവക്ക് തന്നെയാണ്.


    കൊറോണ വൈറസിന്റെ ലക്ഷണങ്ങ

    നേരത്തെ സൂചിപ്പിച്ചതുപോലെ, കൊറോണ വൈറസ് സാധാരണ ഇഫ്ലുവസയ്ക്ക് സമാനമായ രീതിയി നിരവധി ലക്ഷണങ്ങളെ പ്രകടിപ്പിക്കാം. നേരത്തെ തന്നെ ആവശ്യമായ നടപടിക കൈക്കൊള്ളാനായി നിങ്ങ അറിയേണ്ട ഇതി്റെ അടയാളങ്ങളും ലക്ഷണങ്ങളും ഇനി പറയുന്ന കാര്യങ്ങളാണ്.
    ജലദോഷവും കഠിനമായ മൂക്കൊലിപ്പും
    പനി
    ചുമ
    തലവേദന
    തൊണ്ടവേദന
    ശാരീരിക അസ്വസ്ഥത
    ശ്വസന പ്രശ്നങ്ങ
    ശ്വാസകോശത്തിലെ വീക്കം / ന്യുമോണിയ

    കൊറോണ വൈറസിന്റെ ലക്ഷണങ്ങളെ സാധാരണ ഇഫ്ലുവസയുമായി വേതിരിച്ചറിയാ ഒരു സാധാരണക്കാരന് കഴിയാത്തത് കാരണം, ഈ രോഗം ആദ്യഘട്ടത്തിലേ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടായി മാറുന്നു. കൊറോണ വൈറസിന് 14 ദിവസം വരെ ഇക്യുബേഷ പിരീഡ് ഉണ്ട്. അതിനാ 7 മുത 10 ദിവസങ്ങക്കപ്പുറം രോഗലക്ഷണങ്ങ തുടരുകയോ വഷളാവുകയോ ചെയ്താ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമായി മാറുന്നു.
    ഇതെല്ലാം കേക്കുമ്പോ തന്നെ നിങ്ങളി ആശങ്കക ഉടലെടുക്കുമെന്ന് ഞങ്ങക്ക് ഉറപ്പുണ്ട്, എന്നാ നിങ്ങളെയും കുടുംബത്തെയും സുരക്ഷിതമായി സംരക്ഷിക്കുന്നതിനായി ഇന്നു മുത നമുക്ക് ചില പ്രതിരോധ നടപടിക സ്വീകരിക്കേണ്ടതുണ്ട്.


    കൊറോണവൈറസണിനെ പ്രതിരോധിക്കാ എന്തെല്ലാം ചെയ്യാം?

    കുറഞ്ഞ പ്രതിരോധശേഷി ഈ വൈറസ് ബാധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായതിനാ, പ്രതിരോധശേഷി വദ്ധിപ്പിക്കുന്നത് തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാഗ്ഗം. ഇതിനായി നിങ്ങക്ക് ചെയ്യാവുന്ന ചില നടപടിക ഇതാ:

    എല്ലായിപ്പോഴും ശരീരത്തി ജലാംശം നിലനിത്തുക. ഒരിക്കലും നിജലീകരണം സംഭവിക്കരുത്. കുടിക്കുന്ന വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കാം.

    ധാരാളം വിശ്രമം നേടുക.
    ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയുടെ ലക്ഷണങ്ങ കണ്ടു തുടങ്ങുമ്പോ തന്നെ ഇതിനാവശ്യമായ മരുന്ന് കഴിക്കുക.

    ശക്തമായ രോഗപ്രതിരോധ ശേഷി വളത്തുന്നതിനായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങ കഴിക്കുക.

    വ്യക്തി ശുചിത്വം നിബന്ധമായും ശീലമാക്കാം.

    സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക.

    മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസ ഉപയോഗിക്കുക.

    നിങ്ങളുടെ ചുറ്റുപാടുക വൃത്തിയായി സൂക്ഷിക്കുക.
    തുമ്മലും ചുമയും ഉണ്ടാകുമ്പോ മൂക്കും വായയും പൊത്തി വയ്ക്കാ ശ്രദ്ധിക്കണം.

    ഒരിക്ക ഉപയോഗിച്ച ടിഷ്യു ഉപേക്ഷിക്കുക.

    നിങ്ങളുടെ കണ്ണിലും മൂക്കിലും സ്പശിക്കുന്നത് ഒഴിവാക്കുക.

    പതിവായി ഉപയോഗിക്കുന്ന വസ്തുവകക കൃത്യമായി അണുവിമുക്തമാക്കുക.

    തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക

    ജലദോഷവും ചുമയും ഉള്ള ഒരാളുമായുള്ള അടുത്ത സമ്പക്കം ഒഴിവാക്കുക.

    വളത്തു മൃഗങ്ങളുമായുള്ള സമ്പക്കവും കുറച്ചുനാളത്തേക്ക് ഒഴിവാക്കുക.

    അസംസ്കൃതമായ മാംസവും പാലും ശരിയായി പാകം ചെയ്യാതെ കഴിക്കുന്ന ശീലം ഒഴിവാക്കുക.

    അസംസ്കൃത മാംസം കൈകാര്യം ചെയ്യുമ്പോ, കയ്യുറക ധരിക്കുകയും മലിനീകരണം ഒഴിവാക്കാ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുക.


    കൊറോണ വൈറസ് പടരുന്നത് ഒഴിവാക്കാ

    രോഗം പടരുന്നത് ഒഴിവാക്കനായി പിന്തുടരേണ്ട ചില പൊതു മാഗ്ഗനിദ്ദേശങ്ങളെക്കുറിച്ചും നിങ്ങ അറിഞ്ഞിരിക്കണം. കൊറോണ വൈറസി നിന്ന് സ്വയം സുരക്ഷിതമായിരിക്കാനുള്ള പൊതു മാഗ്ഗനിദ്ദേശങ്ങ ഇതെല്ലാമാണ്:

    കൊറോണ വൈറസി്റെ സാന്നിധ്യം ഗണ്യമായ അളവി റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു രാജ്യത്തേക്ക് വിദേശയാത്ര നടത്തുകയാണെങ്കി, നിങ്ങളുടെ പ്രതിരോധശേഷി കൂടുതദ്ധിപ്പിക്കുകയും പനി, ചുമ, ജലദോഷം എന്നിവയ്ക്ക് ആവശ്യമായ എല്ലാ മരുന്നുകളും കയ്യി കരുതുകയും ചെയ്യുക.

    കൊറോണ വൈറസ് ബാധിച്ച ആളുക മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാതിരിക്കാനായി ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളും റെയിവേ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളുമെല്ലാം ആരോഗ്യ പരിശോധനക നടത്താ ആരംഭിച്ചിരിക്കുന്നു. നിങ്ങക്ക് ഇതിനകം പനിയും ചുമയും ജലദോഷവും ഉണ്ടെങ്കി യാത്രാ പദ്ധതിക റദ്ദാക്കുക.

    കൊറോണ വൈറസ് ബാധിച്ച രോഗികളുമായി അടുത്ത ബന്ധം പുലത്തിയിട്ടുണ്ട് എന്ന സംശയം ഉള്ളവ ഉട തന്നെ സ്വയം പരിശോധനയ്ക്ക് വിധേയമാകണം.

    ജലദോഷം, പനി, ചുമ എന്നിവയ്‌ക്കൊപ്പം ശ്വാസതടസ്സത്തി്റെ പ്രശ്‌നങ്ങ അനുഭവപ്പെട്ടാ ഉട തന്നെ വൈദ്യസഹായം തേടുക.

    പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇനി അഥവാ കഴിക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കി, ഭക്ഷ്യസുരക്ഷ, ഭക്ഷണം കൈകാര്യം ചെയ്യ, ശുചിത്വം എന്നിവയടങ്ങുന്ന പൊതു മാഗ്ഗനിദ്ദേശങ്ങ എല്ലാം തന്നെ റെസ്റ്റോറന്റുക കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.


    ശൈത്യകാലത്തും വസന്തകാലത്തും കൊറോണ വൈറസ് സജീവമായി പടന്നു പിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധ റിപ്പോട്ടു ചെയ്യുന്നത്. അതിനാ എല്ലായിപ്പോഴും ജാഗ്രതയോടെ യാത്ര ചെയ്യുക. വൈറസ് ബാധിക്കുന്നത് തടയാനായി തിരക്കേറിയ സ്ഥലങ്ങ ഒഴിവാക്കാനും നിങ്ങ ശ്രമിക്കണം. കൊറോണ വൈറസുകളെക്കുറിച്ച് നിങ്ങക്ക് കൂടുത വിവരങ്ങ ആവശ്യമുണ്ടെങ്കിലോ അല്ലെങ്കി നിങ്ങക്ക് അസുഖം പിടിപെട്ടതായി ഭയപ്പെടുന്നുണ്ടെങ്കി, ഉട തന്നെ ഒരു മെഡിക്ക പ്രാക്ടീഷണറെ സന്ദശിക്കുക. അദ്ദേഹം നിങ്ങക്ക് കൂടുത നിദ്ദേശങ്ങളും ആവശ്യമായ പരിശോധനകളും നകാ സഹായിക്കും.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *