സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പൈശാചികമായ രീതിയില്‍ ലൈംഗികത നടത്തുന്ന കൊടുംകുറ്റവാളി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്ദ്വാന്‍ സ്വദേശിയും മൂന്നു കുട്ടികളുടെ പിതാവുമായ ഖമറുസ്മാന്‍ സര്ക്കാര്‍(42) ആണ് പിടിയിലായത്.ഖമറുസ്മാന്‍ നിരവധി സ്ത്രീകളെ കൊന്ന് അവരുമായി ലൈംഗികബന്ധത്തിലേര്പ്പെട്ടുവെന്നാണ് റിപ്പോര്ട്ട്. 2019ല്‍ മാത്രം ഇയാള്‍ നാല് സ്ത്രീകളെ കൊലപ്പെടുത്തി. പീഡനത്തിനിടെ സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ മൂര്ച്ചയേറിയ ആയുധങ്ങള്‍ കടത്തി മുറിവുകള്‍ ഉണ്ടാക്കുന്നത് പ്രതിയുടെ രീതിയാണ്.സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് ഖമറുസ്മാന്‍ കൊല നടത്തിയിരുന്നത്. മധ്യവസ്യകരായ സ്ത്രീകളെയാണ് പീഡനത്തിന് ഇരയാക്കുക. മാന്യമായ വസ്ത്രം ധരിച്ച് ഇലക്ട്രിസിറ്റി മീറ്റര്‍ റീഡിങ് നോക്കാന്‍ എന്നു പറഞ്ഞാണ് പ്രതി വീടിനുള്ളില്‍ കയറുക. വീട്ടില്‍ ആരുമില്ലെന്ന് വ്യക്തമായാല്‍ കൈവശമുള്ള സൈക്കിള്‍ ചെയിനോ ഇരുമ്പ് വടിയോ ഉപയോഗിച്ച് സ്ത്രീയെ കൊലപ്പെടുത്തും.മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. തുടര്ന്ന് വീട്ടില്‍ നിന്ന് സ്വര്ണവും പണവും മോഷ്ടിച്ച് രക്ഷപ്പെടും. പുതുല്‍ മാജി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവമാണ് ഖമറുസ്മാനെ കുടുക്കിയത്. വീടിന് സമീപത്തെ സി സി ടിവി കാമറകള്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ ദൃശ്യങ്ങള്‍ റെക്കോര്ഡ് ചെയ്യപ്പെടുകയും തുടര്ന്ന് പൊലീസിന്റെ പിടിയിലാകുകയുമായിരുന്നു.
ധനുമാസത്തിലെ
കനത്ത മഞ്ഞുവീഴ്ചയുള്ള ഒരു അര്‍ദ്ധരാത്രിയില്‍, ഹൈറേഞ്ചിലെ ആ കന്യാസ്ത്രീ മഠത്തില്
ഒരു കൊലപാതകം നടന്നു. സിസ്റ്റര്‍ അനിതയുടെ കൊലപാതകം. ഒരു ആത്മഹത്യയായി അത് എഴുതിത്തള്ളപ്പെട്ടെനെ. അപ്പോഴാണ് ആ രാത്രിയില്‍ത്തന്നെ
ഫാദര്‍ സ്റ്റീഫന്‍ നെടുങ്കണ്ടം എന്ന പുരോഹിതന്‍റെ ദുരൂഹമരണം കൂടി അവിടെ വച്ച് നടന്നതായി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ രവീന്ദ്രന് രഹസ്യവിവരം
കിട്ടിയത്. ആ കൊലപാതകം ഒരു നാടകമായിരുന്നോ?
എംഎല്‍എ ജേജേക്ക് ഈ കൊലപാതകങ്ങളുമായി എന്താണ് ബന്ധം? ആധാര്‍ നമ്പറും സാത്താന്‍റെ നമ്പറായ
666 ഉം തമ്മിലുള്ള ബന്ധമെന്ത്? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി എസിപി രവീന്ദ്രന്‍ വരുന്നു. മലയാളത്തില്‍ ഇതുവരെ
എഴുതപ്പെട്ടിട്ടുള്ള കുറ്റാന്വേഷണ നോവലുകള് ജനപ്രിയ വാരികകള്‍ക്കുവേണ്ടിയുള്ള തുടര്‍
നോവലുകളായിരുന്നു. അതില്‍ നിന്ന് തികച്ചു വ്യത്യസ്തമായ ശൈലിയില്‍ രചിക്കപ്പെട്ട നോവലാണ്
“ഡബിള്‍ മര്‍ഡര്‍”. ഇതിന്‍റെ മലയാളം എഡിഷന്‍ ആമസോണില്‍ മാത്രം ലഭ്യമാണ്. വിനോദ് നാരായണന്‍റെ
ഫ്രഷ് നോവല്‍ ആമസോണില്‍ വില കൊടുത്തു വാങ്ങാം. അല്ലെങ്കില്‍ ആമസോണ്‍ കിന്‍ഡില്‍ ലൈബ്രറി
സംവിധാനം ഉപയോഗിച്ച് വായിക്കാം. ഈ ലിങ്ക് ഉപയോഗിക്കൂ. http://amzn.in/d/7Ok66zT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ