സ്വര്‍ണവില 25000 ല്‍ എത്തിയിട്ട് ഇപ്പോള്‍ ഇത്തിരി താഴത്തേക്കിറങ്ങിയതേയുള്ളൂ. എന്നാലും സ്ത്രീകളുടെ (ചില പുരുഷകേസരികളുടേയും) ആഭരണഭ്രമം ലോകം അവസാനിക്കുന്ന കാലത്തോളം തീരില്ല. കാരണം എല്ലാ മനുഷ്യരും സൗന്ദര്യസേന്ഹികളാണ്. അവര്‍ മറ്റുള്ളവരുടെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം സ്വന്തം സൗന്ദര്യത്തെ കുറിച്ചും ചിന്തിക്കുന്നു. പൗരാണികകാലം മുതല്‍ക്കേ ആഭരണങ്ങള്‍ മനുഷ്യന്‍റെ സ്വത്താണ്. സ്വര്‍ണവും രത്നങ്ങളും വെള്ളിയും കൂടാതെ ഇപ്പോള്‍ കളിമണ്ണും ചിരട്ടയും പേപ്പറും വരെ ആഭരണമായി മാറുന്നു. വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ