മനുഷ്യന്റെ അടിസ്ഥാനപരമായ വികാരമാണ് സെക്സ്. കരയുകയും ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നപോലെ ശരീരത്തിന്റെ ധര്മം. ജീവിതത്തെ നിലനിര്ത്തുന്ന മൂന്നു തൂണുകളിലൊന്നായാണ് ആയുര്വേദം സെക്സിനെ കാണുന്നത്. ആഹാരവും ഉറക്കവുമാണ് മറ്റ് രണ്ടു അവശ്യഘടകങ്ങള്. അതുകൊണ്ടു തന്നെ നിത്യജീവിതത്തില് നിന്ന് സെക്സിനെ മാറ്റി നിര്ത്തുന്നതിനോട് ആയുര്വേദത്തിന് വിയോജിപ്പാണുള്ളത്. പ്രായപൂര്ത്തിയായ എല്ലാ ആളുകള്ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ജൈവ ചോദനയെന്ന് ആയുര്വേദത്തില് സെക്സിനെ വിശേഷിപ്പിക്കുന്നു.വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ