സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങുമ്പോള്‍
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് വീട്. പ്രത്യേകിച്ച് , വാടകയ്ക്ക് താമസിക്കുന്നവരുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. ഏത് വിധേനയും ഒരു വീട് സ്വന്തമാക്കാന്‍ പരിശ്രമം തുടങ്ങുന്ന മലയാളി പിന്നെ പിടിച്ചാല്‍ കിട്ടാതെ വീട് പണിയുടെ പിന്നാലെ നീങ്ങും. കുറച്ച് ശ്രദ്ധിച്ചാല്‍ വീട് നിര്‍മിക്കുന്നതിലെ തെറ്റുകള്‍ ഒഴിവാക്കി ചെലവ് കുറക്കുകയും സംതൃപ്തഭവനം കരസ്ഥമാക്കുകയും ചെയ്യാം. വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ