•  


    തോല്‍പ്പിക്കേണ്ടത് പ്ലാസ്റ്റിക്കിനെയാണോ?


    ഇപ്പോള് എല്ലാവരുംആഹ്വാനം ചെയ്യുന്നത് പ്ലാസ്റ്റിക്കിനെതിരെ ഗദ എടുക്കുവാന് ആണല്ലോ .  പ്ളാസ്റ്റിക് എന്താണെന്നോ,എന്തിനാണെന്നോ പൂര്ണ്ണമായി മനസ്സിലാക്കാതെ അന്ധമായ ചില വിരുദ്ധ ധാരണകളുടെ അടിസ്ഥാനത്തില് പത്ര-മാധ്യമങ്ങളുടെ ആഭിമുഖ്യത്തില് നടത്തപ്പെട്ട ഇത്തരം ആഹ്വാനങ്ങള് എത്രമാത്രം യുക്തിസഹമാണ് എന്ന് ആഹ്വാനം നടത്തിയവര് തന്നെ ആലോചിക്കേണ്ടതായിരുന്നു. .പ്ളാസ്റ്റിക്കിനെ ഒരു വര്ഗശത്രുവായി പ്രഖ്യാപിക്കുന്നതിന് മുന്നേ അതിന്റെ ചില നല്ല വശങ്ങള് കാണാതെ പോയി എന്നതാണ് വാസ്തവം. തികച്ചും ആധികാരികമായ ഈ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *