•  

    ഷൂട്ടിങ്ങ് സെറ്റില്‍ വോട്ടെടുപ്പ്. കരിമീനും അയിലയും തമ്മില്‍ പൊരിഞ്ഞ മത്സരം. ഒടുവില്‍ ജയിച്ചതാര്?

    ഷൂട്ടിങ്ങ് സെറ്റില്‍ വോട്ടെടുപ്പ്. കരിമീനും അയിലയും തമ്മില്‍ പൊരിഞ്ഞ മത്സരം. ഒടുവില്‍ ജയിച്ചതാര്?
    കേരളത്തിലെ ഒരു പരസ്യഷൂട്ടിങ്ങ് സെറ്റിലാണ് വിചിത്രമായ വോട്ടെടുപ്പ് നടന്നത്. കരിമീനും അയിലയും തമ്മില്‍ പൊരിഞ്ഞ മത്സരം.  വെളിച്ചെണ്ണയുടെ പരസ്യഷൂട്ടിങ്ങ് സെറ്റില്‍ പൊരിക്കാനായി കൊണ്ടുവന്നതാണ് കരിമീനും അയിലയും. ആക്ഷന്‍ ഹീറോ ബിജുവിലൂടെ ജനശ്രദ്ധ നേടിയ മേരിച്ചേച്ചിയും ബേബിച്ചേച്ചിയുമാണ് അഭിനേത്രിമാര്‍. ഷൂട്ടിങ്ങ് സെറ്റിലെ രസകരമായ ആ സംഭവം വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *