•  


    രാഹുകാലം ഒഴിവാക്കണോ?

    രാഹുകാലം ഒഴിവാക്കണോ?
    ടുത്തയിടെ ഒരു പ്രശസ്തവ്യക്തിയുടെ മകളുടെ വിവാഹത്തിന് ഒരു പ്രമുഖ ജ്യോതിഷി കുറിച്ചു നല്‍കിയ വിവാഹമുഹൂര്‍ത്തം ബുധനാഴ്ച ദിവസം അഭിജിത്ത് മുഹൂര്‍ത്തമായിരുന്നു. 12.05 നും 12. 20 നും മധ്യേയാണ് മുഹൂര്‍ത്തം രേഖപ്പെടുത്തിയിരുന്നത്. ബുധനാഴ്ച 12 മണി മുതല്‍ 1. 30 വരെ രാഹുകാലമായതിനാല്‍ ഇത് ഒഴിവാക്കണമെന്ന് മറ്റൊരു ജ്യോതിഷി പറഞ്ഞത്രേ. എന്നാല്‍ അഭിജിത് മുഹൂര്‍ത്തമാകയാല്‍ രാഹുകാലം വര്‍ജ്ജിക്കേണ്ടതില്ല എന്ന അഭിപ്രായത്ില്‍ മുഹൂര്‍ത്തം ചാര്‍ത്തിയ ജ്യോത്സ്യനും ഉറച്ചുനിന്നതോടെ ഇക്കാര്യത്തിന് ഉപദേശം തേടി വീട്ടുകാര്‍ എന്നെ സമീപിച്ചു...വിശദമായ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *