സിനിമ പാരഡൈസോ; ഒരു സംവിധായകന്‍റെ കഥയും കലയും.
ലോക സിനിമകളിലെ എടുത്തുപരാമര്‍ശിക്കേണ്ട ഒരു സിനിമയാണ് സിനിമ പാരഡിസോ. ജുസെപ്പെ ടൊര്‍നാട്ടോറെ രചനയും സംവിധാനവും നിര്‍വഹിച്ച ഇറ്റാലിയന്‍ സിനിമയാണ് നുവൊ സിനിമ പാരഡിസോ (Nuovo cinema Paradiso) 1988 ല്‍ ആണ് റിലീസ് ചെയ്യപ്പെട്ടത്. പുതിയ സിനിമ തിയേറ്റര്‍ എന്നാണ് സിനിമ പാരഡിസോയുടെ അര്‍ത്ഥം. സാര്‍വറ്റോര്‍ എന്ന് സിനിമ സംവിധായകന്റെ കുട്ടിക്കാലവും ആല്‍ഫ്രഡോ എന്ന് സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നര്‍മവും ഗൃഹാതുരതയും ഉണര്‍ത്തുന്ന ഭാഷയില്‍ ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ