ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടര്‍ പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിലെ മുഴുവന്‍ പ്രതികേളേയും പോലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അതിനെ തുടര്‍ന്ന് എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുകയായിരുന്നവെന്നുമാണ് പോലീസ് ഭാഷ്യം.
ആ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായാണ് എന്നത് സത്യം തന്നെ. പക്ഷേ ആ എന്‍കൗണ്ടറില്‍ ദുരൂഹതകളില്ലേ. വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ