•  


    തൊഴില്‍ വാര്‍ത്തകള്‍


    വനഗവേഷണ സ്ഥാപനത്തിൽ രണ്ട് സ്റ്റെനോഗ്രാഫറുടെ ഒഴിവുകള്‍

    കേരള വനഗവേഷണ സ്ഥാപനത്തി 89 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തി രണ്ട് സ്റ്റെനോഗ്രാഫറുടെ ഒഴിവിലേക്ക് ഒക്‌ടോബ 14ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂ പീച്ചിയിലുള്ള ഓഫീസി വാക്-ഇ-ഇന്റവ്യൂ നടത്തും. വിശദവിവരങ്ങക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.inസന്ദശിക്ക.

    ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  
    കേരള കഷക തൊഴിലാളി ക്ഷേമനിധി ബോഡിന്റെ കൊല്ലംപത്തനംതിട്ട ഓഫീസുകളി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷ വ്യവസ്ഥയി അപേക്ഷ ക്ഷണിച്ചു.  സക്കാധസക്കാ സ്ഥാപനങ്ങളി ജോലി ചെയ്യുന്ന 36,600 – 79,200 ശമ്പളസ്‌കെയിലുള്ള ജീവനക്കാക്ക് അപേക്ഷിക്കാം.
    സൂപ്പവൈസറി തസ്തികയി ജോലിചെയ്യുന്ന ജീവനക്കാരുടെ അപേക്ഷകളും ശമ്പള സ്‌കെയി കുറവാണെങ്കിലും പരിഗണിക്കും.  ചട്ടപ്രകാരമുള്ള അപേക്ഷക ചീഫ് എക്‌സിക്യൂട്ടീവ്കേരള കഷക തൊഴിലാളി ക്ഷേമനിധി ബോഡ്എസ്.എ പാക്ക്പൂത്തോ പി.ഒപി – 680004 എന്ന വിലാസത്തി ഒക്‌ടോബ 19 നകം ലഭിക്കണം.  ഫോ0487-2386871.


    ധസക്കാ സ്ഥാപനത്തി ഡെപ്യൂട്ടി മാനേജ (പ്രോജക്ട്‌സ്), അസി. മാനേജർ ഒഴിവുകള്‍
    സംസ്ഥാനത്തെ ഒരു അധസക്കാ സ്ഥാപനത്തി ഡെപ്യൂട്ടി മാനേജ (പ്രോജക്ട്‌സ്), അസി. മാനേജ (പി ആഡ് എ) എന്നീ തസ്തികകളി ഓരോ സ്ഥിരം ഒഴിവുണ്ട്.
    പ്രായപരിധി: 2019 ജനുവരി ഒന്നിന് 41 വയസ്സ് കവിയാ പാടില്ല (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 20,040-38,840 (ഡെപ്യൂട്ടി മാനേജ), 20,740-36,140 (അസി: മാനേജ).
    ഡെപ്യൂട്ടി മാനേജരുടെ യോഗ്യത: മെക്കാനിക്ക/ ഇലക്ട്രിക്ക എജിനീയറിംഗിലുള്ള ബിരുദംഎം.ബി.എ യോഗ്യത അഭികാമ്യംഎതെങ്കിലും അംഗീകൃത ഫാമസ്യൂട്ടിക്ക കമ്പനിയി മാനേജ തസ്തികയി അഞ്ചു വഷത്തി കുറയാത്ത പ്രവൃത്തി പരിചയം.
    അസി. മാനേജരുടെ യോഗ്യത:  ഹ്യൂമ റിസോഴ്‌സസിലുള്ള എം.ബി.എലേബ ലോ ഇലക്ടീവ് വിഷയമായുള്ള എ.എ.ബിഏതെങ്കിലും അംഗികൃത സ്ഥാപനത്തി നിന്ന് പേഴ്‌സണ മാനേജ തസ്തികയി അഞ്ചു വഷത്തി കുറയാത്ത പ്രവൃത്തി പരിചയം.
    നിശ്ചിതയോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാഥിക എല്ലാ അസ്സ സട്ടിഫിക്കറ്റുകളുമായി ഒക്‌ടോബ ഒമ്പതിന് മുമ്പ് തൊട്ടടുത്തുള്ള പ്രൊഫഷണ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചി നേരിട്ട് ഹാജരായി പേര് രജിസ്റ്റ ചെയ്യണം.

    നഴ്സുമാര്‍ക്ക്  യുഎഇയിലേക്ക് നോര്‍ക്ക വഴി അവസരം
    യു.എ.ഇയിലെ പ്രശസ്തമായ  ആശുപത്രിയിലേയ്ക്ക് നഴ്സുമാക്ക് നോക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റ വാഡ് ആഡ് നഴ്സറി എന്ന വിഭാഗത്തി മൂന്ന് വഷത്തിനു മുകളി പ്രവൃത്തിപരിചയവും 40 വയസ്സി താഴെ പ്രായവുമുള്ള വനിത നഴ്സുമാക്കാണ് തൊഴിലവസരം.
    ശമ്പളം 4500 ദിഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമപ്പിക്കേണ്ട അവസാന തീയതി  ഒക്ടോബ 10. കൂടുത വിവരങ്ങ www.norkaroots.org ലും ടോ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയി നിന്നും) 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോ സേവനം) ലും ലഭിക്കും.
    മാലിയില്‍ നഴ്സുമാര്‍ക്ക് തൊഴിലവസരം
    മാലിയിൽ ആരോഗ്യമന്ത്രാലയത്തിൽ നേഴ്‌സുമാരുടെ ഒഴിവുകളിൽ ഒഡെപെക് മുഖേന നിയമനം നടത്തുന്നു. നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് – ഡയാലിസിസ്, മിഡ്‌വൈഫ്, ആക്‌സിഡന്റ് & ട്രോമ, ഐ.സി.യു, സി.സി.യു, ഓപ്പറേഷൻ തീയറ്റർ, ഐസൊലേഷൻ വിഭാഗങ്ങളിലാണ് നിയമനം. എം.എസ്‌സി. നേഴ്‌സിംഗ്, 50 ബെഡ്കപ്പാസിറ്റിയുളള ആശുപത്രികളിൽ നിന്നും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, നേഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.ഇ.എൽ.റ്റി.എസ് പരീക്ഷയിൽ ഓവറോൾ സ്‌കോർ: 5.5 ആണ് യോഗ്യത.
    വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ടിന്റെ പകർപ്പ്, ഐ.ഇ.എൽ.റ്റി.എസ് സ്‌കോർ കാർഡ് എന്നിവ സഹിതം ഒക്‌ടോബർ ഏഴിനകം  info@odepc.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *