ഭാരതത്തിന്‍റെ ആത്മാവില്‍ ഏറ്റ മുറിവായിരുന്നു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം. 40 ജവാന്മാര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയുടെ ഹൃദയത്തെ നടുക്കിക്കളഞ്ഞു. പാക്കിസ്താന്‍ പാലൂട്ടി വളര്‍ത്തുന്ന കുറെ വിഷപ്പാമ്പുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി കൊടുക്കണം. പുറത്ത് മാത്രമല്ല അത്തരം ചിദ്രശക്തികളെ അകത്തുനിന്നും തുരത്താന്‍ കഴിയുന്ന ആക്രമണരീതികള്‍ അവലംബിക്കണം. ഇന്ത്യയേയും ഇന്ത്യന്‍ സേനയേയും അപമാനിച്ചുകൊണ്ടും ഈ ഭീകരാക്രമണത്തെ ശ്ലാഘിച്ചുകൊണ്ടും ചിലര്‍ ഇന്ത്യക്കകത്ത് പരസ്യമായ പത്തിവിടര്‍ത്തി കാണിക്കുന്നു എന്നതും ഞെട്ടിക്കുന്ന കാര്യമാണ്. വിശദമായ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
Home
Unlabelled
ഈ മുറിവിന് മാപ്പ് കൊടുക്കരുത് ഒരിക്കലും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ