കുറ്റിപ്പുറത്തേക്കു കുടുംബവുമായി ഒന്ന് കറങ്ങാന്‍ പോവുന്നതിനിടയില്‍ ആണ് മാമാങ്കത്തിന്‍റെ ഓര്‍മകള്‍ വീണ്ടും വരുന്നത്. ഞാന്‍ മുമ്പൊരിക്കല്‍ കണ്ടിരുന്നെങ്കിലും കുട്ടികള്‍ക്ക് ഈ മാമാങ്ക സ്മൃതികള്‍ ഒക്കെയൊന്ന് പരിചയപ്പെടുത്താം എന്ന് തീരുമാനിച്ചു. ആദ്യ കാഴ്ച മണിക്കിണറാണ്. കൊടക്കല്‍ മിഷന്‍ ആശുപത്രിയുടെ ( മലപ്പുറം ജില്ലയിലെ ഏറ്റവും പേര് കേട്ട വിഷ ചികിത്സ കേന്ദ്രം ആണ് ഈ ആശുപത്രി ) ഉള്ളിലാണ് മണിക്കിണര്‍. വിശദമായ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ