Finance
സംസ്ഥാനത്തിന്റെ തനത് പാനീയമെന്ന നിലയില്‍ നീര അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കി പുതിയ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. നാളികേര വികസന കോര്പ്പറേഷന് എലത്തൂരില്‍ സ്ഥാപിച്ച നീര പ്ലാന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വാര്‍ത്ത വിശദമായി
Home
Business
Farming
Finance
"നീര" സംസ്ഥാനത്തിന്റെ തനത് പാനീയം ഇനി പുതിയ ബ്രാന്ഡിലെത്തിക്കാന് സംസ്ഥാന സര്‍ക്കാര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ