വേമ്പനാടിന്‍റെ ഹൃദയഭൂമികയിലൂടെ ഒരു യാത്ര. (രണ്ടാം ഭാഗം) മനോഹരമായ വേമ്പനാട്ടുകായലിന്‍റെ ഹൃദയത്തിലൂടെ ഒരു വഞ്ചിയാത്ര. ചെമ്പുകായലില്‍ നിന്ന് തെക്കോട്ടാണ് ഇത്തവണത്തെ യാത്ര. മത്തുങ്കല്‍, മേക്കര, തറവട്ടം, ചെമ്മനാകരി, ഇത്തിപ്പുഴ, നേരേ കടവ് - മാക്കേക്കടവ് മുതലായ പ്രദേശങ്ങളെ ചുറ്റിയുള്ള ജലയാത്രയുടെ കാഴ്ചകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ