•  


    'ത്രീ' മലയാളം ആന്തോളജി സിനിമ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നു.

    ത്രീ മലയാളം ആന്തോളജി സിനിമ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നു.


    ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അവതരിപ്പിക്കുന്ന ആന്തോളജി ഫിലിം ത്രീ ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രീ എന്ന ഈ സിനിമ മൂന്ന് ഹ്രസ്വ സിനിമകളുടെ സമാഹാരമാണ്. ഫോര്‍ട്ടീന്‍ത് ഡേ, നൈസാമിന്‍റെ ഒട്ടകങ്ങള്‍, തങ്കമണിയുടെ ജാരന്‍ എന്നീ ലഘുസിനിമകള്‍ ഈനവജാലകത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. 

    ത്രീ ആന്തോളജി സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. നാല്‍പതില്‍പ്പരം അഭിനേതാക്കള്‍ അണി നിരക്കുന്ന സിനിമയാണ് ഇത്.  99 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് ചാര്‍ജ് പേ ചെയ്താലുടന്‍ ഇന്‍സ്റ്റന്‍റായി സിനിമ സ്ട്രീമിങ്ങ് ചെയ്യുന്നതാണ്. ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ വലിയ സിനിമാ സംരംഭത്തിന്‍റെ മുന്നോടി ആയാണ് ഈ ആന്തോളജി സിനിമയുടെ വരവ്. ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിരവധി ഹ്രസ്വസിനിമകളും ഒരു വെബ് സീരീസും റിലീസ് ചെയ്തിട്ടുണ്ട്. 

    സിനിമ ലഭിക്കാനുള്ള ലിങ്ക് ഇതാണ്.  Click here


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *