•  


    ലൂസിഫര്‍ - സാത്താന്റെ കുര്‍ബാനയും വിശ്വാസവും

    ലൂസിഫര്‍ -  സാത്താന്റെ കുര്‍ബാനയും വിശ്വാസവും
    സാത്താന് ആരാധന ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. രാഷ്ട്രീയക്കാരിലും സിനിമാക്കാരിലും ബിസിനസുകാരിലും സാത്താന്‍ ആരാധന വര്‍ദ്ധിച്ചുവരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ സാത്താന്‍ വിശ്വാസികളുടേയും ആരാധാകരുടേയും എണ്ണം കൂടി വരുന്നു. ക്രിസ്തുമത വിശ്വാസവുമായി ബന്ധപ്പെട്ടാണ് സാത്താന്‍ എന്ന പ്രതീകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *