•  


    കേരളത്തിന്‍റെ അഭിമാനം ശ്രീധന്യ


    ടിയം വയൽ അമ്പലക്കൊല്ലി കോളനിയുടെ അസൗകര്യങ്ങൾക്കിടയിൽ നിന്ന് ശ്രീധന്യ പൊരുതി നേടിയ സിവിൽ സർവ്വീസ് റാങ്കിന് മറ്റെന്തിനേക്കാളും തിളക്കമുണ്ട്. മെയിൻ എക്‌സാമും ഇന്റർവ്യൂവും ആദ്യ കടമ്പയിൽ തന്നെ മറികടന്ന് കുറിച്യ വിഭാഗത്തിലെ ഈ മിടുക്കി നടന്നുകയറിയത് ചരിത്രത്തിലേക്ക്. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *