•  


    തൃപ്പൂണിത്തുറയുടെ സ്പെഷ്യല്‍ മത്തങ്ങാ മുളകുഷ്യം...


    രാജനഗരമായ തൃപ്പൂണിത്തുറയുടെ സ്വന്തം വിഭവമാണ് മുളകുഷ്യം എന്ന കറി. അന്തരിച്ച നടനും പാചകവിദഗ്ദനുമായ എംഎസ് തൃപ്പൂണിത്തുറയുടെ ഇഷ്ടവിഭവമായിരുന്നു മുളകുഷ്യം. തൃപ്പൂണിത്തുറ സദ്യക്ക് പണ്ടേ പേരുകേട്ട നാടാണ്. ഇലയിലെ നാടന്‍ സദ്യയില്‍ തൃപ്പൂണിത്തുറയുടെ സദ്യയെ വെല്ലാന്‍ മറ്റൊരു നാടും പോര. 1962 ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചുവളര്‍ന്ന് ആ നാടിന്‍റെ രുചിയെ തൊട്ടറിഞ്ഞ ഓമനാനാരായണന്‍ ഇത്തവണ ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുന്നത് തൃപ്പൂണിത്തുറക്കാരുടെ സ്പെഷ്യല്‍ മത്തങ്ങാ മുളകുഷ്യമാണ്. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *