തിന്മ നിറഞ്ഞ ജീവിതം നയിക്കുകയോ, പ്രതികാരം മനസില്‍ കൊണ്ടുനടന്ന് അത് നിറവേറ്റാനാകാതെ ദുര്‍മരണപ്പെടുകയോ ചെയ്ത ബ്രാഹ്മണന്‍റെ ആത്മാവാണ് ബ്രഹ്മരക്ഷസ് എന്നതാണ് പൊതുവേ മന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നത്. ബ്രാഹ്മണര്‍ പൊതുവേ മന്ത്രജപാദികളാല്‍ ഉപാസനാപൂരിതമായ ജീവിതം നയിക്കുന്നവരാണ്. അതിനാല്‍ കുണ്ഡലിനീശക്തി അവരില്‍ ഉണര്‍ച്ചാഘട്ടത്തിലായിരിക്കും. അത്തരം ആത്മാക്കള്‍ക്ക് മറ്റ് സാധാരണ പ്രേതാത്മക്കളേക്കാള്‍ ശക്തി കൂടുതലായിരിക്കും. വിശദമായി വായിക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ