ഡിസംബറിലെ തണുപ്പ് മെല്ലെ ബസ്സിലെ ഉഷ്ണസഞ്ചാരത്തെ ശാന്തമാക്കാന്‍ തുടങ്ങി. അതിനിടയില്‍ തൃശൂരില്‍ എവിടെയോ വച്ച് തടിയന് ഇറങ്ങിപ്പോയിരുന്നു. ഒട്ടും കൂസാതെ വീണ എന്നോട് ചേര്‍ന്നിരുന്നു. അവളുടെ മുടിയിഴകള്‍ പകുതി തുറന്നുവച്ച ബസ് ഷെല്റ്ററിലൂടെ വീശുന്ന കാറ്റില്‍ എന്റെ നെഞ്ചിനെ തഴുകുവാന്‍ തുടങ്ങി. നൊമ്പരപ്പെടുത്തുന്ന ആ അനുഭവകഥ വായിക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ