•  


    എം.എസ് ബാബുരാജിന്‍റെ സുറുമയെഴുതിയ മിഴികളേ ...എന്ന ഗാനം റീമിക്സിങ്ങില്‍ ന്യൂജെന്‍ ആല്‍ബമായപ്പോള്‍

    പ്രശസ്ത സംഗീതജ്ഞന്‍ എം.എസ് ബാബുരാജിന്‍റെ സുറുമയെഴുതിയ മിഴികളേ ...എന്ന ഗാനം റീമിക്സിങ്ങില്‍ ന്യൂജെന്‍ ആല്‍ബമായപ്പോള്‍ സംഗതി വൈറലായി. ഡോണ്‍ സാക്കി സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ഈ മനോഹരമായ ആല്‍ബത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അമല്‍ ജോയ് അറുകുലശ്ശേരില്‍ ആണ്. നിര്‍മാണം വണ്‍ മാന്‍ സ്റ്റുഡിയോ. റഷീഫ് .കെ.കെ ഓര്‍ക്കസ്ടേ്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. പാടിയത് ബ്ലേയ്സണ്‍ സാം രാജു. അഭിനയിച്ചിരിക്കുന്നത് നിഖില്‍ ദിവാകരനും സോണയും.  ഗാനം ആസ്വദിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ  

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *